"പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും"പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ അംഗീകൃത എച്ച്ഡിപിഇ ചട്ടിയിൽ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75…

നൂതന സാങ്കേതികരീതികള്‍ പ്രയോജനപ്പെടുത്തി പരിമിതമായ സാഹചര്യത്തില്‍ മികച്ച കൃഷിയിടം ഒരുക്കുന്നത് ലക്ഷ്യമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പോഷകശ്രീ പദ്ധതിക്ക് തുടക്കമായി. മണ്ണ് പൂര്‍ണമായി ഒഴിവാക്കി പകരം പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ്…

ചെറുവണ്ണൂർ കൃഷിഭവനും മുയിപ്പോത്തെ കൂട്ട് അയൽപക്ക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. നാല് സംഘങ്ങളായി മുയിപ്പോത്ത് പടിഞ്ഞാറേക്കര ഭാഗത്തെ അഞ്ച് ഏക്കർ വയലിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇളവന…

പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്‌. 'മട്ടുപാവിൽ മൺചട്ടി' പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. കൃഷി ചെയ്യാൻ താല്പര്യമുള്ള, എന്നാൽ കൃഷി ചെയ്യാനിടമില്ലാത്ത കർഷകർക്ക് പച്ചക്കറി കൃഷി…

രാസവസ്തുക്കൾ ഉപയോഗിക്കാത്ത ജൈവകീടനാശിനികൾ കർഷകർക്ക് ലഭ്യമാക്കാൻ കടുങ്ങല്ലൂരിൽ ബയോ കൺട്രോൾ ലാബ് ഒരുങ്ങുന്നു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലാണ് ഏലൂക്കരയിൽ ബയോ കൺട്രോൾ ലാബ് യാഥാർത്ഥ്യമാകുന്നത്.…

ഓണത്തിന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ കൃഷിചെയ്ത പച്ചക്കറികൾക്ക് നൂറുമേനി വിളവ്. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് തന്നെ ലഭ്യമാക്കാൻ  കൃഷിവകുപ്പ് നടപ്പാക്കിവരുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തിൽ…

ഹരിതം ജൈവ പച്ചക്കറി പാർക്ക് കർഷകരുടെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അനിഷ നിർവഹിച്ചു. മുണ്ടേരി പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള ജലസേചന വകുപ്പിന്റെ…

- നടത്തറ സമൃദ്ധി ഇക്കോ ഷോപ്പ് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു ജൈവ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കണമെന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന തരത്തിലേക്ക് കൃഷി സമൃദ്ധി ഉയർന്നുവെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സമൃദ്ധി ഇക്കോ…

പന്തലായനി ബ്ലോക്ക് പഞ്ചായത്തും മഹിളാ കിസാൻ സ്വശാക്തീകിരൺ യോജന ( എംകെഎസ്പി) യും കിലയും സംയുക്തമായി സംഘടിപ്പിച്ച ജീവാണു വള പരിശീലനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്…

സ്ഥലപരിമിതിയും അസൗകര്യവും മൂലം കൃഷി ചെയ്യാൻ തടസ്സമുള്ളവർക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കൃഷി രീതി ഒന്ന് പരീക്ഷിച്ചു നോക്കാം. ബ്ലോക്ക്‌ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലെ വെർട്ടിക്കൽ ഗാർഡനിലൂടെ (ലംബ കൃഷി പദ്ധതി)…