അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

ജില്ലയില്‍ ആഭ്യന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വടകര സാന്റ് ബാങ്ക്‌സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തരം കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിനാണ്…

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപപത്രിക്ക് നൽകി. കോഴിക്കോട്‌ മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ്…

കോഴിക്കോട്: നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു. പൊതു മരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിച്ചു. പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ…

കോഴിക്കോട്: കുറ്റ്യാടി ബൈപ്പാസ് നിർമ്മാണ പ്രദേശം പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച പദ്ധതിയാണ് കുറ്റ്യാടി ബൈപ്പാസ്. 37.96 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. കിഫ്ബിയുടെ സാമ്പത്തിക…

കോഴിക്കോട്: നമ്മൾ ബേപ്പൂർ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് ഫറോക്ക് താലൂക്കാശുപത്രി ഐസിയുവിലേക്ക് നൽകുന്ന വെന്റിലേറ്ററുകൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി ആശുപത്രിയ്ക്ക് കൈമാറി. 'നമ്മൾ ബേപ്പൂർ' പദ്ധതിയിൽ റോട്ടറി…

കോഴിക്കോട്: നിപ കാലത്തും പ്രളയ പ്രദേശങ്ങളിലും കോവിഡിനെതിരെയും സമാനതകളില്ലാത്ത സേവനമാണ് റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട്…

കോഴിക്കോട്: ഫറോക്ക് ഗവണ്മെന്റ് ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രററിയുടെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന്…

കോഴിക്കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ജില്ലയിലെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മത്സ്യബന്ധനത്തിനിടെ അപകടത്തിൽ മരണപ്പെട്ട തൈക്കടപ്പുറത്തെ…

കോഴിക്കോട്: ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും സമീപ കെട്ടിടങ്ങളും പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. വർഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ പഠിക്കുന്നതിനും…