കോഴിക്കോട്: വടകര -മാഹി കനാലിന് കുറുകെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തിക്ക് തുടക്കം. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മണിയൂരിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും…
കോഴിക്കോട്: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പേരാമ്പ്ര-താനിക്കണ്ടി-…
കോഴിക്കോട്: തിക്കോടി ടർട്ടിൽ ബീച്ചിൻ്റെ ടൂറിസം സാധ്യതകൾ വിലയിരുത്താനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബീച്ചിൽ സന്ദർശനം നടത്തി. ബീച്ചിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി അതിനനുസൃതമായ വികസന പ്രവർത്തനം നടത്തും. പ്രകൃതിക്ക്…
പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പ്രദേശം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കി സെപ്തംബറിൽ നാടിനു സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പദ്ധതിയുടെ വികസന…
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ ധീര സൈനികൻ നായിബ് സുബേദാർ എം. ശ്രീജിത്തിന്റെ വീട് മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. സൈനികന്റെ വസതിയിലേക്കുള്ള…
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിനുതന്നെ മാതൃകയാകണമെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ലയിലെ പൊതുമരാമത്ത്-ടൂറിസം പദ്ധതികളുടെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന ജില്ലയിലെ വികസനപ്രവർത്തനങ്ങൾ…
ബേപ്പൂർ നിയോജക മണ്ഡലത്തിൽ ജൂലൈ 15,16 തീയ്യതികളിൽ മണ്ഡലത്തിൽ പ്രത്യേക ക്യാമ്പുകൾ തുറന്ന് കോവിഡ് മാസ് ടെസ്റ്റിംഗ് നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ…
കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന മാതൃകാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പദ്ധതിയുടെ അവതരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ പ്രാഥമിക യോഗവും തിരുവനന്തപുരത്ത്…
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാ ഭരണകൂടത്തിന്റെ 'എനേബ്ലിങ് കോഴിക്കോട്'പദ്ധതി കാലം ആഗ്രഹിക്കുന്ന ഇടപെടലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കുന്നുമ്മല്‍, കൊടുവള്ളി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ബേസ്ഡ്…
ജനങ്ങള്‍ പൊതുനിര്‍മ്മിതികളുടെ സംരക്ഷകരാകണം - മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുനിര്‍മ്മിതികളുടെ സംരക്ഷണ ചുമതല ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ഭട്ട് റോഡ് ബീച്ച് ബ്ലിസ്…