'നമ്മള്‍ ബേപ്പൂര്‍ ': ബഷീര്‍ അനുസ്മരണം നടത്തി ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 'നമ്മള്‍ ബേപ്പൂര്‍' പദ്ധതിയുടെ ഭാഗമായി വൈക്കം മുഹമ്മദ്…
കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫറോക്ക് ജി.ജി.യു.പി. സ്‌കൂളിലെയും ജി.എം.യു.പി. സ്‌കൂളിലെയും അധ്യാപകര്‍, പിടിഎ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ ഫോണുകള്‍ വാങ്ങി വിതരണം ചെയ്തു. വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്…
കോഴിക്കോട്: സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിര്‍മാണ പ്രവൃത്തി വൈകിക്കുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റിൽ നടന്ന…
കോഴിക്കോടിന് ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് തയ്യാറാക്കും ജൂലൈ 15 നകം നിർദ്ദേശങ്ങൾ സമർപ്പിക്കണം കോഴിക്കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിച്ച് കോഴിക്കോടിന്റേതായ ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് തയ്യാറാക്കുമെന്ന് പൊതുമരാമത്ത്…
കോഴിക്കോട്: ജില്ലയിൽ പൊതു ഇടങ്ങളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിലൊരിക്കൽ പ്രത്യേക യജ്ഞം നടത്താൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ഇത്തരത്തിലുള്ള മുഴുവൻ വാഹനങ്ങളും പൊതുസ്ഥലങ്ങളിൽ നിന്നും…
എല്ലാ തരത്തിലും ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ വയനാട് ചുരത്തിന്റെ സംരക്ഷണം…
തളി ക്ഷേത്രക്കുള പരിസരം സന്ദർശകർക്ക് തുറന്നു കൊടുത്തു കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകത്തിനും സാമുദായിക ബഹുസ്വരതയ്ക്കും തിലകക്കുറിയാണ് തളി പൈതൃക പദ്ധതിയെന്ന് വിനോദ സഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തളി പൈതൃക ടൂറിസം…
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് നല്‍കുന്ന പഠനകിറ്റുകളുടെ സംസ്ഥാനതല…
കടലുണ്ടി പോലീസ് എയ്ഡ് പോസ്റ്റ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കോഴിക്കോട്: കടലുണ്ടിയിൽ മുഴുവൻ സമയ പോലീസ് സാന്നിധ്യമില്ലാത്തതിനാൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.…
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും വഴിയോരക്കച്ചവടക്കാർക്കും പ്രാഥമിക സൗകര്യം ഒരുക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള 'ടെയ്ക്ക് എ ബ്രേക്ക് ' പദ്ധതി രാമനാട്ടുകരയിലും. രാമനാട്ടുകരയിൽ നിർമ്മിച്ച 'ടെയ്ക്ക് എ ബ്രേക്ക് '…