ടോക് ടു കേരള പോലീസ്” ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു കേരള പോലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട്…
കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏതൊരു ഗ്രാമപഞ്ചായത്തിനും സ്വീകരിക്കാവുന്ന മാതൃകാപരമായ പ്രവർത്തനമാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചതെന്നും ഇതുപോലെ…
* നെടുമങ്ങാട് റവന്യൂടവറിന് ശിലയിട്ടു * സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിക്ക് ജനങ്ങളുടെ 100 ൽ 100 മാർക്ക്: മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം: കെട്ടിട നിർമാണ മേഖലയിൽ പൊതുമരാമത്ത് വകുപ്പ്…
ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് ഗതാഗത സ്തംഭനം കൂടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലയിലെ പട്ടിക വര്‍ഗസങ്കേതങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി ഉദ്ഘാടനം ചെയ്തു…
കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേടില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. കലുങ്ക് നിര്‍മ്മാണം, പുല്ലാഞ്ഞിമേട് വളവില്‍ ടവര്‍ ബ്ലോക്ക് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ്…
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മലാപ്പറമ്പ റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ പുതിയ കെട്ടിട നിര്‍മ്മാണം, സി.എച്ച്.സി ഉള്ളിയേരിയില്‍…
കോഴിക്കോട് :നാടിന്റെ എല്ലാമേഖലയിലും സമഗ്രമായ ഇടപെടല്‍ നടത്തി എല്ലാവരിലേക്കും ഒരുപോലെ വികസനം എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ്ജ പദ്ധതി രണ്ടാംഘട്ടം ധാരണാപത്രം കൈമാറലും…
ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു കെ.എസ്ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ 'യാത്ര ഫ്യുവൽസി'ന്റെ കോഴിക്കോട് പെട്രോൾ ഔട്ട്ലെറ്റ് ഉദ്ഘാടനം പൊതുമരാമത്തു മന്ത്രി പിഎ മുഹമ്മദ് റിയാസ്…
നൂറുദിന കർമ്മ പരിപാടി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർത്തിയായ 14 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.…