പത്തനംതിട്ട:സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയും ശമ്പളം നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവ് പ്രകാരം മുഴുവന്‍ ശമ്പളവും നല്‍കി പരാതി പരിഹരിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ…

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകളില്‍…

പത്തനംതിട്ട:  തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുന്ന കോന്നി ഫിഷ് എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികള്‍…

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 462 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

പത്തനംതിട്ട : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ഓണ്‍ലൈന്‍ അദാലത്തുകള്‍ യഥാക്രമം ഈ മാസം 19, 28 തീയതികളില്‍ നടത്തും. തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ…

പത്തനംതിട്ട‍:ജില്ലയില് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നാളെ (ജനുവരി 8 വെള്ളി) രാവിലെ ഒന്‍പതിന് ആരംഭിക്കും. കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാ…

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 495 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

പത്തനംതിട്ട‍:ചെറുകോല്പ്പുഴ-മണിയാര്‍ റോഡിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജനുവരിയില്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നേരില്‍ കാണാന്‍ തിരുവനന്തപുരത്തു നിന്നും പൊതുമരാമത്ത് പ്രൊജക്റ്റ് പ്രിപ്പറേഷന്‍ യൂണിറ്റ് (പി.പി.യു) ഉദ്യോഗസ്ഥര്‍…

പത്തനംതിട്ട :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തിവരുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പരിപാടിയില്‍ ഒഴിവുളള സീറ്റുകളില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ deepta.emp.lbr@kerala.gov.in എന്ന ഇ…

പത്തനംതിട്ട:സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരില്‍ അന്ത്യോദയ- അന്നയോജന (എ.എ.വൈ), മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ് ഉടമകളും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും (നെയ്ത്ത്്, മണ്‍പാത്ര നിര്‍മാണം, ബാര്‍ബര്‍, കള്ള്ചെത്ത്, കരകൗശലം, കൊല്ലപ്പണി, മരാശാരി, കല്‍പ്പണി, സ്വര്‍ണപ്പണി,…