ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും 2024 മാര്‍ച്ചോടെ കുടിവെള്ളം  ലഭ്യമാക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.  എഴുമറ്റൂര്‍ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ അഡ്വ.…

അന്താരാഷ്ട്ര യോഗദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യോഗാ പരിശീലനത്തില്‍ പങ്കാളിയായി. എട്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ സുധീഷ് ആചാര്യരുടെ നേതൃത്വത്തിലായിരുന്നു യോഗാ പരിശീലനം ക്രമീകരിച്ചത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചതിനൊപ്പം…

കൂട്ടത്തില്‍ കൂടുവാന്‍ അവന് വളരെ ഇഷ്ടമാണ്. പക്ഷേ ആരോഗ്യം പലപ്പോഴും അവനെ അതിന് അനുവദിക്കാറില്ല. എന്നിട്ടും അവനെത്തി, എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍...മേളയുടെ നാലാംദിനമായ ഇന്നലെ രാവിലെയാണ് 12 വയസുള്ള ഏബല്‍.…

കൗതുകമുണര്‍ത്തുന്ന ഉത്പന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ചൂരല്‍ ഫര്‍ണിച്ചര്‍ ഷോറൂം.  സഹകരണ വകുപ്പിന്…

പ്രദര്‍ശനനഗരിയെ ഇളക്കി മറിച്ച് സുരേഷ് സോമയും സംഘവും അവതരിപ്പിച്ച ബോഡുബെറു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് ബോഡുബെറു സംഘടിപ്പിച്ചത്. ബോഡുബെറു അഥവാ പവിഴ…

വില്ലേജ്തല സമിതികള്‍ ഡിജിറ്റല്‍ സര്‍വേ ക്രമക്കേടുകളില്ലാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുടെ ആവശ്യകതയും പ്രാധാന്യവും മുന്നില്‍ കണ്ട് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് കളക്ട്രേറ്റില്‍ ഏകദിന പരിശീലനത്തിനായി സംഘടിപ്പിച്ച…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റേയും,…

പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ അവധിക്കാലം വിശപ്പുരഹിതമാക്കാനുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് പട്ടികവര്‍ഗ ഊരുകളില്‍ നടത്തുന്ന ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനിയില്‍ നിര്‍വഹിച്ച്…

രണ്ടു ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കും: മന്ത്രി വീണാ ജോര്‍ജ് പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍ എന്ന ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ നിന്നും ബാംഗളൂരിലേക്കുള്ള പുതിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ്…

ജില്ലയ്ക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് ഈ വര്‍ഷം തുടക്കം മുതലേ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍. പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന…