മുഖ്യമന്ത്രി എപ്പോഴും ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് നാടിന്റെ വികസനത്തിന്റെ വിഷയത്തില്‍, സാമൂഹിക ക്ഷേമ വിഷയത്തില്‍ ജാതിയില്ല , മതമില്ല, രാഷ്ട്രീയമില്ല എന്നതെന്ന് രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന…

സര്‍ക്കാര്‍ തീരുമാനം തുണയായി, കിടപ്പുരോഗിയായ വള്ളിയമ്മയ്ക്ക് പട്ടയം വീട്ടിലെത്തി നല്‍കും. പുതുവൈപ്പ് വളപ്പില്‍ എന്‍. സി വള്ളിയുടെ ഭര്‍ത്താവ് പി.കെ വാസു 1967ല്‍ തനിക്ക് ലഭിച്ച പതിവുത്തരവ് പട്ടയമായി തെറ്റിദ്ധരിച്ചതാണ് വള്ളിയുടെ കുടുംബത്തിന് പട്ടയം…

കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പള്ളുരുത്തി കടേഭാഗം സ്വദേശിനി തങ്കമ്മ രാജപ്പന്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.…

സര്‍ക്കാര്‍ ലക്ഷ്യം ഭൂരഹിതര്‍ ഇല്ലാത്ത കേരളം: മന്ത്രി പി. രാജീവ് ഭൂരഹിതര്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ പട്ടയമേളയില്‍…

എല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി ശശീന്ദ്രൻ ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനതല പട്ടയ…

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷത്തിലാണ്‌ വാണിമേൽ പന്നിയേരി പട്ടികവർഗ കോളനിയിലെ ബിജു. അരനൂറ്റാണ്ടിലേറെക്കാലമായി ബിജുവിന്റെ അച്ഛൻ പറക്കാടൻ കുഞ്ഞന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ ഭൂമിയാണ് ബിജുവിന് ലഭിച്ചത്. ഈ ഭൂമിക്ക് കൈവശാവകാശരേഖകൾ ഉണ്ടായിരുന്നില്ല.…

നാലു സെന്റ് ഭൂമിയുടെ അവകാശിയായ സന്തോഷത്തിലാണ് മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ പാതാമ്പുഴ വലിയപറമ്പിൽ വീട്ടിൽ വി.കെ. നളിനി. സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ 28 വർഷം കാത്തിരുന്നതായും സർക്കാർ തന്നെ ഭൂമിയുടെ ഉടമസ്ഥയാക്കിയെന്നും നളിനി…

ജില്ലയില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ അര്‍ഹരായ 173 പേര്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം. തൃശൂരില്‍ നടന്ന പട്ടയമേളയുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് എസ്.ഡി.വി.സെന്റീനറി ഹാളില്‍ റവന്യൂ വകുപ്പിന്റെ ജില്ല പട്ടയമേള സംഘടിപ്പിച്ചത്. പട്ടയമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി…

മലയോര മേഖലയിലെ പട്ടയ അപേക്ഷകൾക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : മുഖ്യമന്ത്രി അർഹതപ്പെട്ട പട്ടയങ്ങൾ അനുവദിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : മന്ത്രി റോഷി അഗസ്റ്റിൻ മലയോര മേഖലയിൽ നിന്നുള്ള പട്ടയ അപേക്ഷകൾ സർക്കാർ വലിയ…

സ്വന്തം ഭൂമിക്കായുള്ള 28 വർഷത്തെ എം.ആർ. സുകുമാരന്റെ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങളായിട്ട് താമസിച്ചു വന്ന രണ്ട് സെന്റ് ഭൂമിയ്ക്കാണ് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. സഹകരണ-തുറമുഖ വകുപ്പ്…