കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായ ജില്ലാതല പട്ടയമേളയില്‍ 58 കുടുംബങ്ങള്‍ക്കാണ് പട്ടയം. കൊട്ടാരക്കര താലൂക്കില്‍ 10 പട്ടയവും കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളില്‍ ഒന്‍പത് വീതവും പത്തനാപുരം താലൂക്കില്‍ അഞ്ചും…
കൊല്ലം: സ്വന്തം പേരില്‍ ഭൂമിയായതിന്റെ സന്തോഷത്തിലാണ് ചിതറ വില്ലേജിലെ കുറക്കോട്, കോങ്കലില്‍ പുത്തന്‍ വീട്ടില്‍ സുലതി. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് പട്ടയം ലഭിച്ചത്. കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി ഹാളില്‍ നടന്ന…
കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനോടുവില്‍ ഭൂമിയുടെ അവകാശിയായി പൊടിപ്പെണ്ണ്. നെടുവത്തൂര്‍ പഞ്ചായത്തിലെ ആനക്കോട്ടൂരിലെ 10 സെന്റ് ഭൂമിയുടെ അവകാശരേഖ ജില്ലാതല പട്ടയമേളയില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ കൈയ്യില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. 75 വയസുള്ള…
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ കഴിയുന്ന ആറാട്ടുപുഴയിലെ സുനാമി ബാധിതരായ കുടുംബങ്ങളും സ്വന്തം ഭൂമി കിട്ടിയ സന്തോഷത്തിലാണ്. സുനാമി ഏറ്റവുമധികം…
പത്തനംതിട്ട: റാന്നി താലൂക്ക് പട്ടയ വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ ആറ് കൈവശ കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷനായി. ജില്ലാ…
6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി; പുരോഗമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട: കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…
പത്തനംതിട്ട: കഴിഞ്ഞ 21 വര്‍ഷമായി താന്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് കല്ലറകടവിലെ ഗണേശ് നിലയത്തില്‍ രാജലക്ഷ്മി. 22 വര്‍ഷം മുമ്പ് വിധവയായ രാജലക്ഷ്മി പല വീടുകളിലും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.…
പത്തനംതിട്ട: നാരങ്ങാനം പൊട്ടന്‍പാറയില്‍ രമണന്‍ ആചാരി സ്വന്തം പേരില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. 80 വര്‍ഷത്തിലേറെയായി രമണന്‍ ആചാരിയുടെ കുടുംബം താമസിച്ചു വരുന്ന പത്ത് സെന്റ് വസ്തുവിന് പട്ടയം ലഭിക്കുന്നത് ഇപ്പോഴാണ്. മൂന്നു വര്‍ഷം…
പത്തനംതിട്ട: സ്വന്തമായി അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിനായി ബിന്ദു മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും പ്രശ്‌നമായിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിന് പട്ടയമില്ലെന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത് സംസ്ഥാന…
ആലപ്പുഴ: താമസിക്കുന്ന മണ്ണിന്റെ ഉടമകള്‍ അല്ലാതിരിക്കുന്ന അവകാശികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട കടമയാണ്. ആ കടമയും ഉത്തരവാദിത്തവുമാണ് പട്ടയ വിതരണത്തിലൂടെ ഈ സര്‍ക്കാര്‍ നിറവേറ്റിയതെന്ന് കൃഷി മന്ത്രി പി.…