പത്തനംതിട്ട: തങ്ങള്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ അവകാശം ലഭിച്ച സന്തോഷത്തിലാണ് കൂടല്‍ പാങ്ങോട് തെക്കേക്കര രജിതാഭവനില്‍ രമണിയും പൊടിയനും. ഭൂമിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍ പട്ടയം ലഭിച്ചതോടെ വീടിന്റെ ശോചനീയാവസ്ഥ…

പത്തനംതിട്ട: തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന് ജോലി തേടി 32 വര്‍ഷം മുമ്പ് റാന്നിയിലെത്തിയ മുരുകന് പട്ടയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അത്തിക്കയം വില്ലേജില്‍ പണ്ടാരമുക്കിലെ ചെറിയ കെട്ടിടത്തില്‍ മുരുകന്‍ താമസമാക്കിയിട്ട് 23…

പത്തനംതിട്ട: കല്ലറകടവ് ലളിതാ രാജന് പറയാനുള്ളത് സര്‍ക്കാരിന്റെ കരുതലിനുള്ള നന്ദിയാണ്. നാല്‍പ്പത് വര്‍ഷത്തില്‍ അധികമായി കൈമാറിക്കിട്ടിയ 3.21 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് രാജന്‍പിള്ളയും ലളിതാ രാജനും കൂലിപണി…

പാരമ്പര്യമായി കൈവശം വച്ച ഭൂമിയുടെ അവകാശികളായതില്‍ സന്തോഷിച്ച് ഷാജിയും ഷിജിയും പത്തനംതിട്ട: വലംചുഴി കണ്ണങ്കര ഇടുവക്കമേലേതില്‍ ഷാജിയും ഷിജിയും തങ്ങളുടെ പൂര്‍വികര്‍ 75 വര്‍ഷത്തില്‍ അധികമായി കൈവശം വച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.…

പത്തനംതിട്ട: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍…

മന്ത്രി ജെ. ചിഞ്ചുറാണിയും പട്ടയ വിതരണം നടത്തി കൊല്ലം: ജില്ലാതല പട്ടയമേള കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഭൂമിയും കിടപ്പാടവും ഉള്‍പ്പെടെ…

തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘാടനം…

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. കുയിലിമല ജില്ലാ കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30ന് സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കു ശേഷം…

ഇടുക്കി: സംസ്ഥാന തലത്തില്‍ സെപ്തംബര്‍ 14 (ചൊവ്വാഴ്ച്ച) നടക്കുന്ന പട്ടയമേളക്ക് തൊടുപുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി…

സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും പാലക്കാട്‌: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് നാളെ (സെപ്തംബര്‍ 14) രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന…