ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് നാം ബോധവാന്‍ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കുട്ടികള്‍പോലും സൈബര്‍ ചതിക്കുഴികളില്‍ അകപ്പെട്ടുപോവുന്നുണ്ട്.…

പുളിക്കീഴ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുളിക്കീഴ് പോലീസ്…

കാസർഗോഡ്: ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്തകങ്ങള്‍ വായിക്കാനും…

കാസർഗോഡ്: പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുമായി എത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസുള്‍പ്പെടെ അഞ്ചിടത്ത് സന്ദര്‍ശക മുറികളും തുറന്നു. സൗന്ദര്യവത്കരണത്തിലൂടെ രണ്ട് പോലീസ് സ്റ്റേഷനുകള്‍ പുത്തന്‍ കെട്ടിടങ്ങളായി. ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍…

എറണാകുളം: പുതുതായി നിർമാണം പൂർത്തിയാക്കിയ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ കെട്ടിടം ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോടെ 845 ചതുരശ്രമീറ്ററില്‍ രണ്ട് നിലകളിലായാണ് പോലീസ്…

മൂന്നാറില്‍ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിനു തുടക്കം പോലീസ് സ്റ്റേഷനുകള്‍ വൃത്തിയും വെടിപ്പുമുളളതാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മൂന്നാറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെതടക്കമുള്ള വിവിധ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം…

ആലപ്പുഴ: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയെന്ന സർക്കാരിന്റെ നയം പ്രാവർത്തികമാക്കുന്ന അഞ്ചു വർഷകളാമായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ പോലീസ് സേനയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം…

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ…

മലപ്പുറം:  മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി രണ്ട്) വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും.…

കൊല്ലം : ഏരൂര്‍ പോലീസ് സ്റ്റേഷന്‍ അനുബന്ധ കെട്ടിടം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു. പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മികവാര്‍ന്ന സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം…