കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 50 കടന്നു.ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞപ്പോള്‍ പോളിംഗ് 52.41 രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 52.41 ശതമാനവും സ്ത്രീകള്‍ 50.63 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 23.87 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട്…

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം ഉച്ചയോടെ 48.71 ആയി. പുരുഷന്‍മാര്‍ 50.74 ശതമാനവും സ്ത്രീകള്‍ 46.81 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 20.06 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 41 കടന്നു. പകല്‍ 12.30 ന് പോളിംഗ് 41.77 രേഖപ്പടുത്തി. പുരുഷന്‍മാര്‍ 44.17 ശതമാനവും സ്ത്രീകള്‍ 39.51 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍…

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 37.23 കടന്നു. പുരുഷന്‍മാര്‍ 39.75 ശതമാനവും സ്ത്രീകള്‍ 34.86 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 8.99 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു…

കാസർഗോഡ്: ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11…

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച മുതല്‍ ( 01/04/21) ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. ഏപ്രില്‍ മൂന്നാം തീയതിക്കകം തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്ദ്യോഗസ്ഥര്‍ പോസ്റ്റല്‍…

1826829 പേര്‍ വോട്ട് രേഖപ്പെടുത്തി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ് പോളിംഗ് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2337412 ആണ്. ജില്ലയിലാകെയുള്ള 1120871…

പാലക്കാട്  ജില്ലയിൽ  1823419 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ വോട്ടർമാർ - 78.36%. 1120871 പുരുഷ വോട്ടർമാരിൽ 878348 പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാർ - 77.69%.…

ഭിന്നശേഷിക്കാര്‍ക്ക്  സുഖപ്രദമായി വോട്ടുചെയ്യാന്‍ ജില്ലയിലെ തെരഞ്ഞടുപ്പ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. മുഴുവന്‍ തെരഞ്ഞെടുപ്പു കേന്ദ്രങ്ങളിലും വീല്‍ചെയറുകള്‍ കടന്നു പോകുന്ന തരത്തില്‍ ഒരു ഭാഗത്ത് കൈവരികള്‍ വെച്ച റാമ്പുകള്‍ സജ്ജീകരിക്കും. വീല്‍ചെയര്‍…