കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി. ഏപ്രില്‍ മൂന്ന് വരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോറം…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിൽ വരണാധികാരികൾ ഒരുക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകളിൽ ഏപ്രിൽ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ വോട്ടിന് ഇതുവരെ അപേക്ഷ…

ആലപ്പുഴ: പോസ്റ്റല്‍ വോട്ടിനായി തപാലില്‍ ഫോം 12 നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചു നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ‍ ഏപ്രില്‍ മൂന്നുവരെ വോട്ടര്‍ ഫെസിലിറ്റേഷൻ്‍ സെന്ററില്‍ എത്തി വോട്ട്…

ആലപ്പുഴ: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 89 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2267 വോട്ടര്‍മാരില്‍ 2021 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ പോസ്റ്റല്‍ വോട്ടിംഗ്…

*പോസ്റ്റല്‍ വോട്ടിങ്ങിനായി 14 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇന്നു (ഏപ്രില്‍ 01) മുതല്‍ അവരവര്‍ക്ക് വോട്ടുളള മണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി…

കൊല്ലം:  മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ (മാര്‍ച്ച് 29) 11868 പേര്‍ വോട്ട് രേഖപ്പെടുത്തി. പുനലൂര്‍ നിയോജക മണ്ഡലത്തിലാണ്…

എറണാകുളം: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 90.72 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യസര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2544 വോട്ടര്‍മാരില്‍ 2308 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയിരുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്‍റെറുകളില്‍…

കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍അവശ്യസര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ഇന്ന് (മാര്‍ച്ച് 31) കൂടി അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടെടുപ്പ് ഇന്ന് (മാർച്ച് 30) അവസാനിക്കും. സ്പെഷ്യൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽ ഇന്നു രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോടെട്ടുപ്പിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലുമായി സജ്ജീകരിച്ച സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിങ് സെന്ററുകളിലാണു വോട്ടെടുപ്പ് നടക്കുന്നത്. നാളെ (30 മാർച്ച്)…