പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്രത്യേകമായി നടത്തും അപകട ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിക്കാതിരുന്നാൽ നടപടി പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്,  കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ…

നൊച്ചാട് ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും വാളൂർ ഗവ. യു പി സ്കൂളിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം…

നായരമ്പലം കരുണ സ്പെഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. 15 വർഷമായി ഈ സ്‌കൂളിലെ വിദ്യാർഥിയായ ഐ ജി റോഷൻ ലോക സ്പെഷ്യൽ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദം നിറം ചാർത്തുന്നതായി…

ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് ക്യാമ്പസ് ഗവ.…

കവിയൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം  കെ എന്‍ എം ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റേയ്ച്ചല്‍ വി മാത്യു അധ്യക്ഷത വഹിച്ച…

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ നടന്നു ഇന്ത്യയിലെ സ്‌കൂളുകളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് ലഭ്യതയുള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അധ്യയനവര്‍ഷാരംഭത്തിന്റെ ജില്ലാതല…

അക്ഷരമുറ്റത്ത് നിന്നും പഠനയാത്ര ആരംഭിക്കുന്ന പ്രവേശനോത്സവ ദിനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ സ്‌കൂളുകളില്‍ എത്തിയത് കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുമായി.  സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ വായനയെ വികസിപ്പിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന…

ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവ.സ്‌കൂളില്‍ മഴയുടെ മണിക്കിലുക്കത്തിന്റെ താളത്തില്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളില്‍ കളിചിരികളുണരും. പ്രവേശനോത്സവത്തിന്റെ ആഹ്ലാദ നിമിഷങ്ങളിലേക്ക് മണിയടിച്ചുണരാന്‍ ജില്ലയിലെ സ്‌കൂളുകളും കുഞ്ഞുങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസമായി ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് മുറികള്‍ക്ക് ഇന്ന്…

സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും സംസ്ഥാന തല സ്‌കൂൾ  പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം, മലയിൻകീഴ് ജി എൽ പി ബി സ്‌കൂളിൽ നിർവഹിക്കും.  നവാഗതർക്ക് മുഖ്യമന്ത്രി…

സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഉണ്ടാകും.  മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ ഒന്നിന് (ഇന്ന്) രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ്…