ഇടുക്കി ജില്ലയിലെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോജക്റ്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും, 1500 സി.സി. യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള എ.സി. സൗകര്യമുള്ളതും…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജെന്റര്‍ റിസോഴ്സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ…
എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. എന്റെ കേരളം പ്രദര്‍ശന…
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോ) കൊട്ടിയം യൂണിറ്റിലെ പൗൾട്രി ഫാമിൽ നിന്നും ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിമുട്ടകൾ അഞ്ചുരൂപ നിരക്കിൽ ലഭിക്കും. താത്പര്യമുള്ളവർ 9495000923, 9495000913 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം),…
പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ…
പരീക്ഷകമ്മിഷണറുടെ ഓഫീസിൽ നിന്നും പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. വിശദവിവരങ്ങൾക്ക്: പരീക്ഷാകമ്മിഷണറുടെ കാര്യാലയം, എഫ്…
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ…
ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളിലെ ഓഫീസുകളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍…
ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലയില്‍ നൂതന പദ്ധതികള്‍: ഒരു വര്‍ഷത്തിനിടെ ഭൂജലവകുപ്പ് നിര്‍മിച്ച് നല്‍കിയത് 45 കുഴല്‍ കിണറുകള്‍ വേനല്‍ക്കാലത്ത് ഉള്‍പ്പെടെ ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിലെ കുടുംബങ്ങള്‍ക്ക് സൗജന്യമായി കുഴല്‍ കിണറുകള്‍ നിര്‍മിച്ച് നല്‍കി ഭൂജല…
