വേളം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂർത്തീകരിച്ച, ചെറുകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. വാർഡ് മെമ്പർ അനീഷപ്രദീപ് അധ്യക്ഷയായി. 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് മികച്ച സൗകര്യത്തോടെ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി 18 ലക്ഷംരൂപ ചെലവിലാണ്…
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു.പതിനാലാം…
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും എൽ.എസ്.എസ്, യു. എസ്.എസ് ജേതാക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. പി പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകർക്കും…
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ വേളം ഗ്രാമ പഞ്ചായത്തിന് വൻ മുന്നേറ്റം. 2021-22 സാമ്പത്തിക വർഷത്തിൽ പത്ത് കോടി രൂപയോളം പഞ്ചായത്ത് പദ്ധതി മുഖേന ചെലവഴിച്ചു. 885 പേർ 100 തൊഴിൽദിനം പൂർത്തീകരിച്ചു.…
വേളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മോരങ്ങാട്ട്മുക്ക് -ദയരോത്ത്റോഡ് പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. വൈസ് പ്രസിഡന്റ് കെ.സി ബാബു, പഞ്ചായത്ത് അംഗങ്ങളായ…
സരസ് മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പലതരം വസ്തുക്കളും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.കൂട്ടത്തില്‍ ഏറെ ശ്രദ്ധലഭിച്ചൊരു സ്റ്റോള്‍ ആണ് കോമള്‍ ശര്‍മ്മയുടേത്.സ്‌കൂളില്‍ പോകുന്ന അഞ്ച് വയസ്സുകാരന്‍ മകനെ നാട്ടില്‍ നിര്‍ത്തിയാണ് കോമളും ഭര്‍ത്താവ് പ്രകാശ് ശര്‍മ്മയും…
സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപ. 6000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടി. കോവിഡ് മഹാമാരി…
കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിൽ 100 ശതമാനത്തിലേറെ ചെലവഴിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശതമാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകൾ.…
ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിക്ക് തുടക്കമിട്ട് ആലങ്ങാട്. ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിലും തോട് ശുചീകരണം ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെയും കരുമാല്ലൂർ പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ…