കുടുംബശ്രീ സരസ് മേളയില്‍ സാന്നിധ്യമറിയിച്ച് അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍. സര്‍ക്കാര്‍ പട്ടയഭൂമിയില്‍ കൃഷിചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുമായാണ് ഇവര്‍ മേളയിലെത്തിയിരിക്കുന്നത്. മുളയരി, കുരുമുളക്, കറുവപ്പട്ട, ഏലക്ക, എള്ള്, കസ്തൂരിമഞ്ഞള്‍, കുന്തിരിക്കം, മുതിര, തുവര, കുതിരവാലി…
ഇടുക്കി ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അറക്കുളം 1 മണക്കാട് 1 രാജാക്കാട് 1 തൊടുപുഴ 4…
മുരിങ്ങയിലയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി കുടുംബശ്രീ സരസ് മേളയില്‍ നേട്ടം കൊയ്യുകയാണ് തൃശൂരില്‍ നിന്നുള്ള അംബിക സോമന്‍.മുരിങ്ങയില പൊടി,മുരിങ്ങ അരിപ്പൊടി,മുരിങ്ങ സൂപ്പ് പൗഡര്‍,മുരിങ്ങ രസപ്പൊടി,മുരിങ്ങ ചട്‌നി,മുരിങ്ങ-മണിച്ചോളം പായസം മികസ്,മുരിങ്ങ ന്യൂട്രി മില്ലെറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ്…
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2022 ജനുവരി മാസത്തിലേത് ബ്രാക്കറ്റിൽ.തിരുവനന്തപുരം 183 (185), കൊല്ലം 183 (183), പുനലൂർ 188 (189),…
കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട്…
ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്), കാഴ്ചപരിമിതിയുള്ള വിദ്യാർഥികളുടെ പഠനത്തിനായി വികസിപ്പിച്ച അക്ഷി പദപ്രശ്‌ന പസിൽ ഉപകരണം ഒന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം വഴുതക്കാട് കാഴ്ചപരിമിതിയുള്ളവർക്കായുള്ള സ്‌കൂളിൽ നടന്നു. വിതരണോദ്ഘാടനം…
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പുനർനിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോലഞ്ചേരി ചൂണ്ടി ജംഗ്ഷനിൽ…
ഡിജിറ്റൽ സ്വിച്ച് ഓൺ കർമ്മത്തിലൂടെ ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം. മുഖ്യമന്ത്രി റിമോട്ട് ബട്ടണിൽ വിരലമർത്തിയതോടെ മൂന്ന്, രണ്ട്, ഒന്ന് എന്ന് കൗണ്ട് ഡൗൺ ആരംഭിച്ചു. 'എന്റെ കേരളം'…
ആര്‍ത്തവക്കാലത്തെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന വിഷയമാണ്.സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജിയാണ് അതില്‍ പ്രധാനപ്പെട്ടത്.പലപ്പോഴും മറ്റൊരു പ്രതിവിധിയില്ലെന്ന് കരുതി ഇത്തരം അലര്‍ജി സഹിക്കുകയാണ് പതിവ്.എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരം നമുക്ക് സരസ് മേളയില്‍ കാണാം.തിരുവനന്തപുരം…
കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഏഴുപേർക്ക് സഞ്ചരിക്കാവുന്ന എ.സി. കാർ/ജീപ്പ് രണ്ട് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപിൽ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ,…