ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണ സാരഥ്യം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. കാസര്‍കോടിന്റെ സമഗ്ര വികസനം എന്ന ആശയത്തിലൂന്നി ഏറെ പ്രതീക്ഷയോടെയാണ് ജില്ലാ പഞ്ചായത്ത് വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. 21ാം വയസ്സില്‍…
വലിപ്പം കൊണ്ട് വടവുകോട് ബ്ലോക്കിലെ ഇടത്തരം പഞ്ചായത്തുകളിലൊന്നാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനങ്ങളും നോക്കിയാല്‍ ഏറെ മുന്‍പിലാണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഭരണസമിതിയുടെ വിവിധ…
കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന…
ആലപ്പുഴ: ഓണാട്ടുകരയിലെ നാടന്‍ പശു ഹബ് മാതൃകാപരമായ പദ്ധതിയാണെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള കന്നുകാലി വികസന ബോര്‍ഡും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന നാടന്‍ പശു ഹബ് പദ്ധതിയുടെ…
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു.മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ 2022 മാർച്ച്…
തീര്‍ത്ഥാടനത്തിന് പേരുകേട്ട ചോറ്റാനിക്കര, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് സംസാരിക്കുന്നു.... സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംരംഭങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍…
വടവുകോട് ബ്ലോക്കില്‍ വിസ്തൃതിയില്‍ ഏറ്റവും മുന്‍പിലുള്ള ഗ്രാമ പഞ്ചായത്താണ് മഴുവന്നൂര്‍. 49.11 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം നിരവധി കുളങ്ങളും തോടുകളും പച്ചപ്പും കൊണ്ട് ഏറെ നയനാനന്ദകരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായതിനാല്‍…
നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികള്‍ക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. കാടിറങ്ങാതെ തന്നെ വിദഗ്ധ ചികില്‍സാ സൗകര്യം ലഭ്യമായതിന്റെ സന്തോഷം മധുരം വിളമ്പിയാണ് കോളനിവാസികള്‍ പങ്കുവെച്ചത്. മണിമുണ്ട കോളനിവാസികള്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാകണമെങ്കില്‍ വന്യമൃഗങ്ങള്‍…
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതിയിലുള്‍പ്പെട്ട പ്രൊജക്ട് നമ്പര്‍ 257/22 ഐ.ഇ.സി പ്രവര്‍ത്തനം (മാലിന്യസംസ്‌കരണ സന്ദേശ ബോര്‍ഡ് സ്ഥാപിക്കല്‍) പദ്ധതി നിശ്ചിതസമയ പരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയ്യതി…
2020-21 അധ്യയനവർഷം ബിരുദ/ബിരുദാനന്തര (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ച കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ്…
