സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസില്‍ നടന്ന പരിപാടിയില്‍ 250 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പരിശീലന പരിപാടി…

പുറമേരി ഗ്രാമ പഞ്ചായത്ത് 2022/23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് 2022 ഡിസംബർ - 2023 ഏപ്രിൽ കാലയളവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌…

മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്. ആ​ദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് നൽകിയത്. പഞ്ചായത്തിലെ…

വെള്ളമുണ്ടയിലും പുല്‍പ്പള്ളിയിലും ക്യാമ്പ് തുടങ്ങി അരലക്ഷത്തിലധികം സേവനങ്ങള്‍ പിന്നിട്ട് എ.ബി.സി.ഡി ക്യാമ്പുകള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച തുടങ്ങിയ ക്യാമ്പില്‍ ആദ്യദിനം രേഖകള്‍ക്കായി നിരവധി പേരെത്തി. ജനുവരി അവസാനത്തോടെ മുഴുവന്‍…

സ്‌ക്കൂള്‍ കലോത്സവ നഗരിയെ മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഗ്രീന്‍ വളണ്ടിയേഴ്സ് കുട്ടിക്കൂട്ടങ്ങള്‍. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി കണിയാരം ജി.കെ.എം സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളും, അധ്യാപകരും, പി ടി എ ഭാരവാഹികളുമാണ് ഈ ഉദ്യമത്തിന്…

ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്  നിര്‍വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പന്തളം ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍…

കബനിയ്ക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടത്തറയിയില്‍ 35 നീര്‍ച്ചാലുകള്‍ കണ്ടെത്തി. പേര് നല്‍കി അടയാളപ്പെടുത്തുന്ന നടപടികളും പൂര്‍ത്തിയായി. ഇവയില്‍ 30 തോടുകള്‍ നന്നായി പരിപാലിക്കുന്നവയും ഒഴുക്കുള്ളതുമാണ്. 5…