പുല്‍പ്പള്ളിയില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി ആരംഭിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ എന്നിവര്‍ സംയുക്തമായി പദ്ധതി ഫളാഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി മൃഗാശുപത്രി പരിസരത്ത്…

അമ്മയോട് കാണിക്കുന്നത്ര സ്നേഹം മലയാള ഭാഷയോടും ഉണ്ടാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ഓഫീസുകളിലും മലയാളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇനിയും അത് ജാഗ്രതയോട് കൂടി തുടരണം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍…

സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴിലെ വില്ലേജുകളിലെ പൊതു ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത നവംബര്‍ 17 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും.…

പത്രക്കടലാസ് അച്ചടി മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ള വസ്തുക്കളുടെ അച്ചടിയിലേക്കും കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ( കെ.പി.പി.എൽ.) ഉൽപാദനം വ്യാപിപ്പിക്കണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേപ്പർ നിർമാണത്തിന് ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അതു…

ലഹരിക്കെതിരെയുള്ള സന്ദേശവുമായി നാടെല്ലാം പ്രതിരോധ ചങ്ങലകളില്‍ അണിനിരന്നു. കേരളപിറവി ദിനത്തില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കലാലയങ്ങള്‍ ഗ്രന്ഥശാലകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്റെ ശൃംഗലയില്‍ കണ്ണിചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ മുതല്‍ കളക്ട്രേറ്റ്…

വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ…

ആലപ്പുഴ: ലഹരിവിമുക്ത കേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം കളക്ട്രേറ്റ് പരിസരത്ത് പി.പി. ചിത്തരജ്ഞന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ അണിനിരത്തി ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ…

എന്‍.എം.എസ്.എം.ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ് .എസ് വളണ്ടിയര്‍മാരുടെയും എന്‍.സി.സി കേഡറുകളുടെയും നേതൃത്വത്തില്‍ കല്‍പറ്റ നഗരത്തില്‍ ലഹരി വിരുദ്ധ സന്ദേശ ജാഥ സംഘടിപ്പിച്ചു. കോളേജ് ജാഗ്രതാ സമിതിയുടെയും കല്‍പറ്റ പോലീസിന്റെയും സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബോധപൂര്‍ണ്ണിമ…

എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാസേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വ്വെ ചരിത്രത്തിലെ നാഴികകല്ലാവവുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ്…

ഭൂമി സംബന്ധമായ രേഖകള്‍ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങളെല്ലാം ഇനി എളുപ്പമായി. ഡിജിറ്റല്‍ റീസര്‍വ്വെയിലൂടെ അതിരുകളുടെ സങ്കീര്‍ണ്ണതകളടക്കം ഇല്ലാതാകുന്നതോടെ ഭൂമി അതിര്‍ തര്‍ക്കങ്ങളും ഒഴിവാകും. സംസ്ഥാനത്തെ…