വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തിരുവനന്തപുരം നെട്ടയത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിന്റെ ആവശ്യത്തിനായി ടാക്‌സി പെർമിറ്റുള്ള ഏഴു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം ഒരു വർഷത്തേക്ക് കരാറിൽ…

കേരള നിയമസഭാ ലൈബ്രറിയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയിൽ ഇത് വരെ പ്രവേശനമുണ്ടായിരുന്നത്. എന്നാൽ…

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ്…

സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ പ്രവർത്തിക്കുന്ന സംസ്ഥാന വനിത വികസന കോർപ്പറേഷൻ വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ സംഘടിപ്പിച്ചു. 14 ജില്ലകളിലെ 42 കേന്ദ്രങ്ങളിൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത്…

വൈദ്യുതി വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്തും പടിഞ്ഞാറത്തറ ബാണാസുര സാഗറിലും സ്ഥാപിച്ച അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളും…

വൈദ്യുതി ഉത്പാദന മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് ബദൽ ഉത്പാദന രീതികളും പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കെ.എസ്. ഇ.ബി സജ്ജമാക്കിയ ജില്ലയിലെ വൈദ്യുതി വാഹന അതിവേഗ ചാർജിങ് സ്റ്റേഷനുകൾ…

ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പും കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാ- കായിക ക്ലബ്ബുകളുടെ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പഠനത്തോടൊപ്പം കലാ, കായിക രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍…

രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടര കിലോമീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്ത് രാജകുമാരി നിവാസികള്‍. രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെയും, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്വയം സഹായ…

സായുധ സേന വിഭാഗങ്ങളോട് ചേര്‍ന്നു നിന്ന് ചിട്ടയായ പരിശീലനത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയും സമൂഹനന്മയും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നെടുങ്കണ്ടം…

ജില്ലയില്‍ എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള സര്‍വെ, ഭൂരേഖ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍…