വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 111 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍  മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല…

* സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കടകള്‍ അഗ്‌നിക്കിരയായി നാശനഷ്ടമുണ്ടായ സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…

** തീരം കെട്ടുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു 128 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മനോഹരമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ…

സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ…

കുന്നംകുളം നഗരസഭ, താലൂക്ക് ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവരുടെയും പരിചാരകരുടെയും സ്നേഹസംഗമം നടത്തി. നഗരസഭ ടൗണ്‍ഹാളില്‍ എ സി മൊയ്തീന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍…

കുഷ്ഠരോഗ നിർമാർജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 5.0 ഭവന സന്ദർശന പരിപാടിയുടെ അഞ്ചാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി. രണ്ട് വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാവരിലും പ്രാഥമിക ചർമ്മ പരിശോധന നടത്തി രോഗം നേരത്തെ കണ്ടെത്തി…

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്. മാവൂർ എൻ.ഐ.ടി…

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 5000 പൊതുവിതരണ കേന്ദ്രങ്ങള്‍…

പട്ടികവർഗ വിഭാഗത്തിന് വേണ്ടത് സമഗ്രമായ സാമൂഹ്യ സാമ്പത്തിക വളർച്ചയാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ വികസന വകുപ്പ് ചേലക്കര, കളപ്പാറ പട്ടികവർഗ കോളനിയിൽ ഒരു കോടി…

ദേശീയ വിരവിമുക്ത ദിനാചണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ഗവ. ഹയർ സെക്കന്ററി സ്കൂളില്‍ എ.സി മൊയ്തീൻ എം.എൽ.എ നിര്‍വ്വഹിച്ചു. സ്കൂളിലുള്ള ഏതാനും കുട്ടികൾക്ക് നേരിട്ട് തന്നെ ഗുളിക കഴിപ്പിച്ചു കൊണ്ടാണ് എം.എൽ.എ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.…