കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സെന്‍കുമാര്‍, ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കുമളി ഗ്രാമപഞ്ചായത്തിന്…

കോട്ടയം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിൽ ഫ്‌ളോട്ടിംഗ് റസ്റ്റൊറന്റും കാളാഞ്ചി മത്സ്യക്കൂടുകൃഷിയും ഇന്നാരംഭിക്കും. ഇന്ന് (ജൂലൈ 9) വൈകിട്ട് നാലിന് കാളാഞ്ചി മത്സ്യക്കൂടു കൃഷി തോമസ് ചാഴിക്കാടൻ എം.പിയും ഒഴുകുന്ന…

ജലശക്തി അഭിയാൻ പദ്ധതി; കേന്ദ്രസംഘം ജില്ലയിൽ കോട്ടയം: ജലശക്തി അഭിയാൻ-ക്യാച്ച് ദി റെയിൻ 2022 പരിപാടിയുടെ ഭാഗമായുള്ള അമൃത സരോവർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കുറിച്ചി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചേലച്ചിറക്കുളത്തിന്റെ നവീകരണ ഉദ്ഘാടനത്തോടെയാണ്…

സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. ജനറൽ വിഭാഗത്തിലും, സഹകരണ ജീവനക്കാരുടെ ആശ്രിതർക്കായുളള സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50…

അന്തരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ (09 ജൂലൈ) ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല.…

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും.…

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന…

കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പരിഹരിച്ചു. കിളികോല്ലൂർ എൻ.എഫ്.എസ്.എ  ഗോഡൗണിൽ നിന്നും വാതിൽപ്പടി…

പത്തനംതിട്ട ജില്ലയിൽ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തി.  തങ്ക കേശവൻ, തങ്കമണി…