ജില്ല, ജനറൽ ആശുപത്രികളുടെ യോഗം വിളിച്ച് മന്ത്രി ആശുപത്രികളിൽ നടന്നുവരുന്ന മാസ്റ്റർ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഒപി, അത്യാഹിത വിഭാഗം,…

തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നെടുംങ്കണ്ടം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് നിർവഹിച്ചു. തുടര്‍ന്ന് ബസ്റ്റാന്റ് ഹാളില്‍ നടന്ന…

കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിർത്തയുള്ള ബഫർ സോൺ നിർണയമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തുനിന്നു ശരിയായ രീതിയിൽ ബഫർ സോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദമാണു കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും…

പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ക്കും മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമപ്പുറം, സ്വന്തം സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും പിന്തുടര്‍ന്ന് ജീവിത വിജയം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കരുത്തു നേടണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോട് സംവദിക്കവെയാണ്…

തോമസ് കപ്പ് ബാഡ്മിന്റൺ ജേതാക്കൾക്ക് പാരിതോഷികം 2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളികളായ എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍ എന്നീ കായിക…

തൊടുപുഴ നഗരസഭയുടെ 2022-23-ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷത്തില്‍ പദ്ധതി രൂപീകരണത്തിന്…

വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, www.gptcvandiperiyar.org എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 36…

പി.എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഡ്രീംസ് വയനാട് എന്നിവരുടെ നേതൃത്വത്തില്‍ 'വായന ലഹരിയാക്കാം' ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ…