റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തി മുന്നേറാന്‍ അട്ടത്തോട് സ്‌കൂളിലെ…

കോട്ടയം: കോട്ടയം സാമൂഹിക വനവത്ക്കരണവിഭാഗം ഡിവിഷനിലെ എരുമേലി കനകപ്പാലം നഴ്സറിയിലും കോട്ടയം പാറമ്പുഴ നഴ്സറിയിലും നല്ലയിനം തേക്കിൻ തൈകളും തേക്ക് സ്റ്റമ്പുകളും മറ്റിനം വലിയ കൂടതൈകളും വിൽപ്പനയ്ക്ക്. ഫോൺ: 8547603650, 8547603640, 0481 2310412.

കുടുംബശ്രീയുടെ മേൽനോട്ടത്തിലും പഞ്ചായത്തുകളുടെ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ പുനരധിവാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററുകളിലെ വിദ്യാർത്ഥികളുടെ ഉപജീവന പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് മുട്ടക്കോഴി…

കോട്ടയം: സ്ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ വഹിക്കുന്ന വാഹനങ്ങളുടെ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ഡ്രൈവർമാർക്ക് സൗജന്യ പരിശീലനം നൽകുന്നു. നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ ജൂൺ 22, 23, 24 തീയതികളിൽ നടത്തുന്ന…

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ അപ്‌ഹോൾസ്റ്ററർ ട്രേഡിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. അപ്‌ഹോൾസ്റ്ററർ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം / എൻ.എ.സിയും ഒരു…

വായന പക്ഷാചരണം 2022 ന്റെ ഭാഗമായി പി.എൻ പണിക്കർ ദിനം ജൂൺ 20 ന് എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം…

കാന്‍സറിനെ പ്രതിരോധിക്കാന്‍ സമഗ്ര കര്‍മപദ്ധതി തയ്യാറായി. കാന്‍സര്‍ പ്രതിരോധത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല കലക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല കാന്‍സര്‍ പ്രതിരോധ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.…

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിനു കീഴിലുള്ള 'സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍(സാഫ്)' മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ…

ഖാദി ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുതിയ തലമുറയ്ക്ക് കൂടി സ്വീകാര്യമായതരത്തില്‍ ഖാദി ഷോറൂമുകള്‍ മാറ്റുമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ…

അന്തര്‍ദേശീയ ബാലവേല വിരുദ്ധ വരാചരണത്തിന്റെ ഭാഗമായി ബാലവേലയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചൈല്‍ഡ് ലൈന്‍ തയാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രകാശനം ചെയ്തു. എല്ലാ വര്‍ഷവും ജൂണ്‍ 12നാണ് ഐക്യരാഷ്ട്ര…