സാംസ്കാരിക വകുപ്പ് സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് തെയ്യം-കല- അക്കാദമിക്കായി ലോഗോ ക്ഷണിച്ചു. ലോഗോ ജൂലൈ 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0490 2990361, 8301043162, www.nctichkerala.org.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 5042 ഫയലുകള്‍. മലപ്പുറം…
1. ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പനമുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍…
പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍ നിന്നും റെഗുലര്‍ കോഴ്‌സില്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ബി.ടെക് ബിരുദം അഥവാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍…
തെളിനീരൊഴുകും നവകേരള പദ്ധതിയുടെ ഭാഗമായി കാലവര്‍ഷത്തിനു മുന്നോടിയായി രാജകുമാരി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ പന്നിയാര്‍ പുഴ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു നിര്‍വ്വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശ വാസികളുടെയും സഹകരണത്തോടെയാണ്…
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 35 -ാമത് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. തൊടുപുഴ നഗരസഭാ അദ്ധ്യക്ഷന്‍…
അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് അഭയകിരണം. 2017-18 വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. സ്വന്തമായി താമസിക്കാൻ നിവൃത്തിയില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തിൽ ജീവിക്കുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കാണ് അഭയകിരണത്തിലൂടെ സഹായം ലഭിക്കുന്നത്. സാധുക്കളായ വിധവകൾക്ക്…
സ്ത്രീപക്ഷ ചര്‍ച്ചകളുടെ ആവശ്യകത ഊന്നിപറഞ്ഞ് കൊടകരയിൽ സ്ത്രീ ശാക്തീകരണ പഞ്ചായത്ത്തല ശില്‍പ്പശാല. സ്ത്രീ സുരക്ഷാ നിയമങ്ങൾ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് നടന്ന ചർച്ച കാലിക പ്രസക്തി വിളിച്ചോതുന്നതായിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും…
അറുപത് വയസിന് മുകളിലുളളവരുടെ കരുതല്‍ ഡോസ് (മൂന്നാം ഡോസ്)കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുളള യജ്ഞം ജില്ലയില്‍ ആരംഭിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജൂണ്‍ 16 മുതല്‍ 26 വരെയുളള…