ഖാദി വസ്ത്ര വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ നടത്തുന്ന സര്‍വ്വെയ്ക്ക് ജില്ലയില്‍ തുടക്കമായി. ജിവനക്കാരുടെ അഭിരുചിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മനസിലാക്കുന്നതിനും സമാഹരിക്കുന്നതിനുമാണ്…

നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് നല്ലൂര്‍നാടിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും…

യോഗാ വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും ആയുഷ് വകുപ്പും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്ക് യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷിജു ഉദ്ഘാടനം ചെയ്തു.…

ആരോഗ്യവകുപ്പ് നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ മാനന്തവാടി നിയോജകമണ്ഡലതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന…

തിരുവനന്തപുരം: പൊതുജനങ്ങള്‍ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ സ്വീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍…

തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പുതിയൊരു അദ്ധ്യായം കൂട്ടിച്ചേര്‍ക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും…

തിരുവനന്തപുരം: ജല്‍ശക്തി അഭിയാന്‍ ക്യാച്ച് ദ റെയിന്‍ 2022 ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്രസംഘമെത്തി. ഇന്നലെ (ജൂണ്‍23)ന് കളക്ടറേറ്റിലെത്തിയ സംഘം, ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടില്‍ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി…

തിരുവനന്തപുരം: കയര്‍ത്തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും വരുമാനലഭ്യത ഉറപ്പാക്കാനും പുതിയ പദ്ധതിയുമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്.  'റാട്ടിന്റെ സംഗീതം' എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ റോ മെറ്റീരിയല്‍ ബാങ്ക് ആരംഭിക്കും.…

കോട്ടയം: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ദൈനംദിനം യോഗ ശീലമാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ആയുഷ് വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനം…

ആലപ്പുഴ: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളള കരുതല്‍ ഡോസിന് അര്‍ഹരായ മുഴുവന്‍ പേരും പൊതുജനാരോഗ്യ സംവിധാനം വഴി കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…