തൃശൂരിന്റെ നവഭാരത കഥയ്ക്ക് ഒന്നാം സ്ഥാനം വർത്തമാനകാല സാമൂഹ്യ യാഥാർത്ഥ്യങ്ങളും നല്ല നാളെയുടെ പ്രതീക്ഷകളും രംഗഭാഷയിൽ പ്രേക്ഷകരോട് പങ്കുവെച്ച് സംസ്ഥാനതല റവന്യൂ കലോത്സവ വേദിയിലെ നാടക മത്സരം.തൃശൂർ ജില്ല അവതരിപ്പിച്ച 'നവ ഭാരത കഥ'…
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമന പ്രകാരം അസിസ്റ്റന്റ് മാനേജര്‍,…
നാഷണല്‍ ആയുഷ് മിഷനും ആയുഷ് വകുപ്പും ചേര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ക്കുള്ള യോഗ പരിശീലനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍…
സംസ്ഥാനത്ത് ജോലി ചെയ്യുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗമായി അംഗത്വകാർഡ് സൂക്ഷിക്കണം. ഇതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഗസ്റ്റ് ആപ്പ് വഴി എല്ലാ തൊഴിലാളികളെയും അംഗങ്ങളാക്കുന്നതിന്…
ഇടുക്കി കട്ടപ്പനയിൽ 25 വർഷമായി ഖാദി ഭവൻ എന്ന പേരിൽ വ്യാജ ഖാദി വില്പന നടത്തി വന്നിരുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഇ. നാസറിന്റെ…
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ നിയമിച്ച് ഉത്തരവായി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ടൂറിസം,…
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെയ്‌ക്കേണ്ട തുക വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി. ഗ്രാമപഞ്ചായത്ത് 2000 രൂപ (നിലവിൽ 1000 രൂപ), ബ്ലോക്ക് പഞ്ചായത്ത് 4000 രൂപ…
ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ആവിഷ്‌കരിച്ചിട്ടുള്ള കേരള ശാസ്ത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം. കേരളത്തിൽ…
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നം.517/2019 തസ്തികയുടെ അവസാനഘട്ട ഇന്റര്‍വ്യൂ ജൂലൈ 7 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും.…
മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ ജൂലൈ മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) തൊഴിലാധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ എസ്എസ്എല്‍സി യോഗ്യതയുളളവരായിരിക്കണം.…