മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ്…

സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട മേഖലയിൽ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ഇന്നും നാളെയും നടക്കും. ഹരിത കേരളം…

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മെയില്‍, ഫീമെയില്‍ അറ്റന്‍ഡര്‍മാരെയും ,മെയില്‍, ഫീമെയില്‍ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും…

കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പരീക്ഷണ വെടിവയ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ജൂലൈ 1, 4, 8, 11, 15, 18, 22, 25, 29 തീയതികളിലും ആഗസ്റ്റിൽ 1,…

2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി 'സേ' പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ  http://sslcexam.kerala.gov.in, http://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളുടെ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ…

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോർഡ്…

ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രം ബയോ നാച്ചറൽ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ബാധിച്ചിരിക്കുന്ന ലഹരിയെന്ന അതിഭീകരമായ വിപത്തിനെതിരായി അവബോധം…

കുട്ടികളുമായി കളിച്ചും ചിരിച്ചും കുശലം പറഞ്ഞും പൊതുവിദ്യാഭ്യാസ ഡയറക്ടർ. തൃശൂർ കൊക്കാല സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവന്‍ ബാബു എത്തിയത്. തൃശൂർ അധ്യാപകഭവൻ നിർമ്മാണോദ്ഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം സ്കൂളിൽ സന്ദർശനം…

നിറപ്പകിട്ടാർന്ന അടിപൊളി ഇരിപ്പിടങ്ങൾ. പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് പഠിക്കാനുള്ള അവസരം. ആരെയും ആകർഷിക്കുന്ന ഹൈടെക് അങ്കണവാടി ഒരുക്കിയിരിക്കുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്. തൃശൂർ…