ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധപൊതുനിര സൃഷ്ടിക്കാൻ യുവതലമുറ പ്രയത്‌നിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച നശാമുക്ത് ഭാരത് അഭിയാൻ - ലഹരിക്കെതിരായ ബോധവത്ക്കരണ പരിപാടിയുടെ…
ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യമായി ഗർഭാശയ ക്യാൻസർ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്റോസ്‌കോപിക് വഴി ഗർഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗർഭാശയ ക്യാൻസർ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിക്കാണ്…
വനമഹോത്സവം 2022-ന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ നിയമസഭാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ, റെയിഞ്ച് തലത്തിൽ വൃക്ഷവത്ക്കരണം, വനവത്ക്കരണം, പ്രത്യേക…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.org, www.rcctvm.gov.in.
15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47…
ആലപ്പുഴ: ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മുട്ടത്താറാവുകളെ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 എണ്ണം വീതം 690 താറാവുകളെയാണ് വിതരണം ചെയ്തത്. പൊതു വിഭാഗത്തിന് 50 ശതമാനവും പട്ടിക വിഭാഗത്തിന് 75 ശതമാനവും സബ്‌സിഡിയിലാണ്…
പരിയാരം ഗവ.ഹൈസ്‌കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.പി. അഭിഷേക്,…
ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 5ന് വൈകീട്ട് 4ന് മുമ്പ് ആരോഗ്യകേരളം…
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2022 മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമെഷൻ…
തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് നടക്കും. 97 ഏക്കൽ…