കോട്ടയം: രാമപുരം പഞ്ചായത്തിലെ വനിത കാർഷിക വിപണന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് രാമപുരം ബസ് സ്റ്റാൻഡിന് സമീപം…
കാട്ടിക്കുളം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 5ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. അച്ചൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം…
പാവങ്ങളുടെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ (പി.എം.എ.വൈ) അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ നടന്ന ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പദ്ധതികളുടെ നിര്‍വ്വഹണ…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണമേഖലയില്‍ സംരംഭകരായ യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിച്ച എല്‍ഇഡിപി പദ്ധതിയുടെ ഭാഗമായ ബൂട്ട് ക്യാമ്പ് വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ വിജയകരമായ പൂര്‍ത്തീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ പിന്തുണയോടെ പരിശീലന ഗവേഷണ കേന്ദ്രമായ…
സ്‌കൂൾ വിദ്യാർത്ഥിനികളിൽ ആർത്തവ സംബന്ധമായ അവബോധം വളർത്തുന്നതിനും ആർത്തവദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഷീ പാഡ്. സ്‌കൂളുകളിൽ 6 മുതൽ പ്ലസ്കു ടു വരെയുള്ള വിദ്യാർഥിനികൾക്ക്ഗു ണമേന്മയുള്ള സാനിറ്ററി…
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ അധ്യക്ഷനും അംഗങ്ങളും ചുമതലയേറ്റു. കേരള ഹൈ കോടതി മുൻ ജഡ്ജി ജസ്റ്റിസ് (റിട്ട) സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനും അഡ്വ.…
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി/ ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർ ഇ-ഗ്രാന്റ്‌സ്…
പൗൾട്രി വികസന കോർപ്പറേഷൻ വളർത്തിയെടുത്ത 45-65 ദിവസമായ ബി.വി- 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ രാവിലെ 10നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് 9495000915, 9495000918 എന്ന നമ്പറിൽ ബന്ധപ്പെടണം.
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജൂലൈ 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ്…
കേരള സംസ്ഥാന കളിമൺപാത്രാ നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപാദകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കോർപ്പറേഷന്റെ രജിസ്‌ട്രേഡ് ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2727010, www.keralapottery.org. ക്വട്ടേഷൻ…