ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുകയെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. വിദ്യാകിരണം,…
വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ ഏലപ്പാറ പിഎച്ച്സിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു. പുതിയ കെട്ടിടത്തിൻെറ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. ആഗസ്റ്റ് അവസാനത്തോടെ പുതിയ…
ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്…
ആലപ്പുഴ: ഈ മാസം 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 18 -ാം വാര്‍ഡിലെ(എരുമക്കുഴി) വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടു…
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു…
റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള ഫയലുകള്‍…
സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വില്ലേജ് തല ഫയല്‍ തീര്‍പ്പാക്കൽ അദാലത്തിന് വെള്ളിയാമറ്റത്ത് തുടക്കമായി. വില്ലേജ് തല ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം…
കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത…
ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ള ഫയലുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി. ദീര്‍ഘകാലമായി ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വില്ലേജ് ഓഫീസുകളില്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ ഫയലും…
- മന്ത്രി സജി ചെറിയാൻ തറക്കല്ലിടും കോട്ടയം: വൈക്കം നിവാസികളുടെ ചിരകാല സ്വപ്നമായ തിയറ്റർ സമുച്ചയമെന്ന സ്വപ്നം യാഥാർഥ്യമാവുന്നു. കിഫ്ബിയുടെ സഹായത്തോടെ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ…