അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രിഷ്യൻമാർക്കായി മെയ് 10 നു തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലാണ് തൊഴിൽമേള. സൗരോർജ്ജ മേഖലയിലുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. ആദ്യ ഘട്ടമായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തിച്ചു ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഷോയ്ക്ക് ഏപ്രിൽ 21ന്‌ അയ്യങ്കാളി ഹാളിൽ തുടക്കമാകും. ഏപ്രിൽ 21, 22ന്‌ നടക്കുന്ന ഷോ വൈകിട്ട് അഞ്ചിനു വ്യവസായ മന്ത്രി പി. രാജീവ്…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന. 374 സാമ്പിളുകൾ ശേഖരിച്ചു. 171 സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകൾ കിറ്റ്…

ഭക്ഷ്യ - പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു - ഈസ്റ്റർ - റംസാൻ ഫെയറിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോവൂർ സൂപ്പർ മാർക്കറ്റിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.രാജ്യത്ത് വിലക്കയറ്റം ദൈനം…

കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭമേഖലയിൽ കുടുതൽ സജീവമാവുന്നതായി നോർക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ്…

ഹോമിയോ വകുപ്പിൽ ഹാർട്ട് പദ്ധതി ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 10.30 ന് മാസ്‌ക്കറ്റ് ഹോട്ടലിൽ ആരോഗ്യ മന്ത്രി വീണാജോർജ്ജ് നിർവഹിക്കും. കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ…

സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത കരൾ രോഗത്തിനു (ഫാറ്റി ലിവർ) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7483986963, 9446553068.

എല്ലാവരെയും മണ്ണിലേക്കും കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' കാമ്പയിനിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ കിഴങ്ങുകൃഷിയുടെ നടീൽ ഉദ്ഘാടനം നടത്തി.…

കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ 2022-23 മുതൽ 2026-27 വർഷത്തിലേക്കുള്ള വരവുചെലവു കണക്കുകൾ, വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷ എന്നിവയിലെ പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഏപ്രിൽ 6ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ്…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 266214 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 12 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263906 ആണ്. പത്തനംതിട്ട…