രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഇടുക്കി യൂണിയന്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന എ.ബി.സി.ഡി പദ്ധതി സംസ്ഥാന തലത്തില്‍ ശ്രദ്ധനേടുന്നു. ജില്ലയിലെ 6 പഞ്ചായത്തുകളിലായി നടന്ന ക്യാമ്പിലൂടെ ഇതുവരെ 16,000 പേര്‍ക്ക് സേവനം ലഭിച്ചു. വിവിധ വിഭാഗ…
ഏറാമല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേന മാലിന്യ സംസ്ക്കരണ പ്ലാന്റിൽ ബൈലിംഗ് മെഷീൻ സ്ഥാപിച്ചു. മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനം…
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിൽ നടപ്പാക്കുന്ന സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സിൽ എസ്.സി ആൻഡ് എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in.
- കക്കാട് കടവ് തൂക്കുപാലം യഥാര്‍ത്ഥമായി നാലു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍…
വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി…
കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ സന്ദർശിച്ചു. കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ദുരന്ത സാധ്യത മേഖല എന്ന നിലയിൽ കക്കയം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച…
പ്രകൃതിക്കു മുറിവേൽപ്പിക്കാത്ത തരത്തിലുള്ള നിർമാണ രീതികളിലേക്കു കേരളം മാറേണ്ടതുണ്ടെന്നു റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ നിർമാണ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാജിക്ക് ഷോ നടന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് പൊതുജനങ്ങള്‍ക്കായി മാജിക് അവതരിപ്പിച്ചത്. പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ നിന്നാണ് മാജിക്…
കോവിഡ് കാലം കടന്ന്, തൃശൂർ നഗരത്തെ വീണ്ടും ആനന്ദത്തിൽ ആറാടിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം തിങ്കളാഴ്ച നടന്ന…
