സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അമൃത മഹോത്സവ ഗീതികയുമായി വയനാട് ജില്ലാ ഭരണകൂടം. ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായി "സ്വാതന്ത്ര്യം അരികിൽ വന്നു വിളിക്കുമ്പോൾ...... ഒരേ മനസ്സായ് ഒരൊറ്റ ജനമായ് നമ്മുക്കുയർത്താം പതാകകൾ" എന്ന…
മത്സ്യോത്സവത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.ഡി സി ഹാളില്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍ വൈവിധ്യങ്ങളായ അലങ്കാരമത്സ്യങ്ങളെകൊണ്ടും രുചിയേറിയ മത്സ്യവിഭവങ്ങളാലും സമ്പന്നമാണ്. വളര്‍ത്തുമത്സ്യങ്ങളുടെയും മത്സ്യ കൃഷിരീതികളുടെയും മത്സ്യ വിഭവങ്ങളുടെയും പ്രദര്‍ശനമാണ് ശനി, ഞായര്‍ ദിവസങ്ങളിലായി കല്‍പ്പറ്റയില്‍ നടക്കുന്നത്.…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന മത്സ്യോത്സവം തുടങ്ങി. കല്‍പ്പറ്റ എന്‍.എം.ഡി.സി ഹാളില്‍ നടക്കുന്ന മത്സ്യോത്സവത്തിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതല്‍ 15 വരെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ 8 മുതലാണ്…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുരിങ്ങാത്തോട്ടം നിർമ്മാണത്തിന് തുടക്കമായി. പന്നിക്കോട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്താണ് തോട്ടം ഒരുക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…
മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ് ഫെസ്റ്റിവൽ.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സി ഫുഡ്…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം- അമൃത മഹോത്സവത്തോടനബന്ധിച്ച് ജില്ല ത്രിവര്‍ണ്ണമണിഞ്ഞു. വീടുകള്‍, ഔദ്യോഗിക വസതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി പൊതു- സ്വകാര്യ ഇടങ്ങളിലെല്ലാം ത്രിവര്‍ണ്ണ പതാകകള്‍…
വേളൂര്‍ ജി.എം യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതായി…
കോതങ്കലിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂർത്തികരിച്ച കിഴക്കേകര താഴം തെക്കെയിൽ മിത്തൽ ഡ്രൈനേജ് കം ഫുട്പാത്തിന്റെ ഉദ്ഘാടനം അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. പത്തു ലക്ഷം രൂപ ചെലവഴിച്ചാണ്…