ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'മനുഷ്യ മഹായജ്ഞം' ശുചീകരണ പരിപാടി ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. 'ഇരുതുള്ളിയില്‍ തെളിനീരൊഴുകട്ടെ' എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും ശുചീകരണത്തിന്റെ ഭാഗമാവാന്‍…
ആലപ്പുഴ: ഈ മാസം 31 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ആലപ്പുഴ ജില്ലയില്‍ എഴതുന്നത് 22345 വിദ്യാര്‍ഥികള്‍. ഇതില്‍ 11894 പേര്‍ ആണ്‍കുട്ടികളും 10451 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍…
കാക്കനാട് : ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ് മുവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ സംഘടന കരസ്ഥമാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക ബജറ്റില്‍ മുന്‍ഗണന കാര്‍ഷിക മേഖലയ്ക്ക്. പ്രസിഡന്റ് രുഗ്മിണി രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി. ഓമനയാണ് 91,23,58,000 രൂപ വരവും 91,22,08,000…
കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകൾ മികച്ച സാധ്യതകളാണ് നൽകുന്നതെന്ന് സംവിധായകൻ അടൽ കൃഷ്ണൻ. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകൾ എത്താൻ ഇത് സഹായിക്കുന്നുണ്ട് . സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റം…
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ്‌വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി…
എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം.അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം…
ആലപ്പുഴ: പക്ഷിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും മാര്‍ച്ച് 26ന് രാവിലെ ഒമ്പതിന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.…
എലിപ്പനി രോഗാണുക്കൾ കെട്ടിനിൽക്കുന്ന വെളളത്തിലും മണ്ണിലുമുണ്ടാകും. എലി, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെളളത്തിലും കലരുന്നു. നിരന്തരം മണ്ണുംവെളളവുമായി ഇടപെടുന്ന ശുചീകരണ ജോലിചെയ്യുന്നവർ, കെട്ടിട നിർമ്മാണത്തൊഴിലാളികൾ, തൊഴിലുറപ്പുകാർ, കക്ക…
മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയോഗ്രഥന സമ്മേളനം, സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള സെമിനാറും ക്വിസ് മത്സരവും…