ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. റോഡുകളുടെ…

തലക്കുളത്തൂർ നിവാസികള്‍ക്ക് വ്യായാമം ചെയ്യാന്‍ ഇനി മുതല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പോയാല്‍മതി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി ആറ് ലക്ഷംരൂപ മുടക്കി ഇവിടെയൊരു വ്യായാമ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. വനം വകുപ്പ്…

കേരളത്തിൽ മുഴുവൻ ആളുകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കോട്ടയം വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണോദ്്ഘാടനം ഓൺലൈനിലൂടെ…

കോട്ടയം: കേരള പബ്ലിക് സർവീസ് കമ്മീഷൻ മാർച്ച് 31 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മാനുവൽ ഓഫ് ഓഫീസ് പ്രോസീജ്യർ ടെസ്റ്റ്, ഡിപ്പാർമെന്റൽ ടെസ്റ്റ് ഫോർ ദ മിനിസ്റ്റീരിയൽ സ്റ്റാഫ് ഓഫ്…

കോട്ടയം: ഫാക്ടറികളിൽ തൊഴിലെടുക്കുന്നവരുടെയും അപകടസാധ്യത കൂടിയ ഫാക്ടറികളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ശില്പശാല സംഘടിപ്പിച്ചു. കോട്ടയം ജോയീസ് റെസിഡൻസിയിൽ നടന്ന ശില്പശാല…

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സെമിനാര്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യുക്രൈനില്‍നിന്നും നാട്ടിലെത്തിയ രാഹുല്‍ ബാബു അനുഭവങ്ങള്‍ പങ്കുവച്ചു. കോളേജ് വിദ്യാര്‍ഥികള്‍ക്കായി…

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം നാളെ(മാര്‍ച്ച് 27) വൈകുന്നേരം ആറിന് ആലപ്പുഴ ബീച്ചില്‍ നടക്കും. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍…

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബഗ്ഗി പ്രവർത്തനം ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് ഇലക്ട്രിക് ബഗ്ഗി പ്രധാനമായും…

പിഎംഎവൈ- ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് തിരഞ്ഞെടുക്കപ്പെട്ട വടകര നഗരസഭയിലെ ഗുണഭോക്താക്കള്‍ ധനസഹായത്തിന്റെ വിവിധ ഗഡുക്കള്‍ ലഭിക്കുന്നതിന് അപേക്ഷയുമായി ഇനി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട. സേവനം അതിവേഗം ലഭിക്കുന്നതിനായി നഗരസഭ ഗ്രീന്‍ചാനല്‍ സംവിധാനം…

ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'മനുഷ്യ മഹായജ്ഞം' ശുചീകരണ പരിപാടി ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. 'ഇരുതുള്ളിയില്‍ തെളിനീരൊഴുകട്ടെ' എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും ശുചീകരണത്തിന്റെ ഭാഗമാവാന്‍…