ആലപ്പുഴ: തീപിടുത്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. 11.09 ഓടെ കളക്ടറേറ്റിലെ ഒന്നാം നിലയില്‍ തീപിടിത്തമുണ്ടായതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത് മുതലുള്ള നടപടികളാണ്…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചയ്ക്ക് രണ്ടിനും…
യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ (എഴുത്തു പരീക്ഷ) എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖ പരിശീലനത്തിന്റെ ഭാഗമായി…
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 30 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി മാർച്ച് 28…
മാർച്ച് 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകൾ മാർച്ച് 27 ന് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് നിർദ്ദേശം നൽകി…
വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 2021 ലെ ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് വൈറ്റില മൊബിലിറ്റി ഹബിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ എത്തുന്ന സ്ഥലങ്ങളിൽ…
ഭവന നിർമ്മാണത്തിനും വനിതാ വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകികൊണ്ടുള്ള എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 39.97 കോടി രൂപ വരവും 39.69 കോടി രൂപ ചെലവും 27. 87 ലക്ഷം രൂപ…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ടീം കേരള യൂത്ത് ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ പരിശീലനം യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. പരിശീലന ക്യാമ്പ് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു.…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ മെയ് 2 മുതല്‍ 9 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ മുതല്‍ വ്യത്യസ്ത…
കൊച്ചി : കേരള ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിണൽ ഐ എഫ് എഫ് കെ യുടെ പ്രചരണാർത്ഥം എറണാകുളം എം ജി റോഡിലുള്ള Central Square Mall ൽ സ്ഥാപിക്കുന്ന സെൽഫി കോർണറിന്റെ…