ആലപ്പുഴ: കുടുംബശ്രീ കൂട്ടായ്മയില്‍ പിറന്ന ബിസിനസ് ആശയം വഴിതുറന്നത് ഓണാട്ടുകരയുടെ സ്വന്തം കറിപൗഡര്‍ ബ്രാന്‍ഡിലേക്ക്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തയ്യാറാക്കുന്ന ശുദ്ധി കറി പൗഡറുകള്‍ പേരു സൂചിപ്പിക്കുന്നതു പോലെ മായം ചേര്‍ക്കാത്തവയാണ്. കുടുംബശ്രീ…

ഇടുക്കി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള ഇടുക്കി, പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള എല്‍.പി.സ്‌കൂളുകളിലെ (2021-22 അദ്ധ്യയനവര്‍ഷം) 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള…

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്ലീനറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 31 ന് രാവിലെ 11 മണിക്ക് പൈനാവില്‍…

തൊടുപുഴയില്‍ ജില്ലാ ആശുപത്രിയും, ടി.ബി യൂണിറ്റും സംയുക്തമായി ജില്ലാ ക്ഷയരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ ക്ഷയരോഗ ദിനാചാരണം നടത്തി. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച ദിനാചരണ സന്ദേശറാലി തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി.…

ഓരോ ദിനവും ആചരിക്കുന്നത് അതിന്റെ ഗൗരവം മനസിലാക്കാനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തിന്റെ ജില്ലാതല ആചരണ പരിപാടി…

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു കൊണ്ട് സമഗ്രവും സമ്പൂർണവുമായ ബജറ്റ് അവതരിപ്പിച്ച് ചേരാനെല്ലൂർ പഞ്ചായത്ത്‌. ശുചിത്വം, സാമ്പത്തിക, സാമൂഹിക ഉന്നമനം, ആരോഗ്യം എന്നീ മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സത്യ സായി…

മുളിയാര്‍ സിഎച്ച്‌സിയില്‍ സായാഹ്ന ഒ പി പ്രവര്‍ത്തനം ആരംഭിച്ചു. ഇനി മുതല്‍ ഉച്ചക്ക് ശേഷം ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാവും. ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറു…

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല പാരമ്പര്യ ഗോത്ര കലാമേള പ്രദര്‍ശന വിപണനമേള തുടിതാളം 2022ന്റെ ഭാഗമായി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ…

കവിത കാവ്യമായി പെയ്തിറങ്ങിയ ഹരിതം കാവ്യരാഗം സംഗീത രാവ് നവ്യാനുഭവമായി. കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് രചിച്ച കവിതകൾ കോർത്തിണക്കി ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഒരുക്കിയ സംഗീത രാവിന് വേദിയായത് ചീഫ്…

മതേതര രാജ്യമായ ഇന്ത്യയില്‍ മതം പൗരത്വത്തിന്റെ നിര്‍വചനത്തിന്റെ പ്രധാന ഘടകമായി മാറുകയാണെന്ന് സമം സംസ്ഥാന അധ്യക്ഷ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി  പത്തനംതിട്ട കാതോലിക്കേറ്റ്…