നിയമനം

May 17, 2023 0

ഗസ്റ്റ് അധ്യാപക നിയമനം പനമരം പോളിടെക്നിക്ക് കോളേജില്‍ ലക്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒന്നാം ക്ലാസ്…

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഉപജില്ലയിലെ എല്‍.പി, യു.പി അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന അധ്യാപക ശാക്തീകരണ പരിശീലനം തുടങ്ങി. മാനന്തവാടി ജി.യു.പിയില്‍ നടക്കുന്ന പരിശീലനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍…

മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ ബ്രൂസല്ലോസിസ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിന്‍ മൂപ്പൈനാട് പഞ്ചായത്തില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക്ക് നിര്‍വ്വഹിച്ചു. പശുക്കളില്‍ നിന്നും…

ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇനി ജനകീയാരോഗ്യ കേന്ദ്രങ്ങളാകും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ 57 സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം…

174 അപേക്ഷകരെ നേരിൽ കണ്ട് പരാതി പരിഹാരവുമായി മന്ത്രി പി രാജീവ്‌ സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ രണ്ടാംദിനം ജില്ലയിൽ പരിഗണിച്ചത് 200 അപേക്ഷകളാണ്. വ്യവസായ വകുപ്പ്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ഓങ്ങല്ലൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് വളരെ പ്രശംസനീയാര്‍ഹമാണെന്നും…

രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന വിധവ പെൻഷൻ തടസ്സങ്ങൾ ഇല്ലാതെ ലഭിക്കണമെന്ന പരാതിയുമായാണ് എൺപത്തിയാറുകാരി മാർത്ത ഫ്രാൻസിസ് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് തല അദാലത്തിലേക്ക് എത്തിയത്. മന്ത്രി പി. രാജീവിന് മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിച്ചു.…

സ്തനാർബുദ രോഗിയായ വീട്ടമ്മയ്ക്ക് പറവൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ റേഷൻ കാർഡ് നൽകി. ആലങ്ങാട് സ്വദേശിനിയായ ഷിനി ജീസന്റെ പേരിലുള്ള മുൻഗണനാ റേഷൻ കാർഡ് ഭർത്താവ് ജോസ് ജോസഫ് മന്ത്രി…

ലോട്ടറി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന്‌ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ടി. സിദ്ദിഖ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ…

  അഞ്ച് അങ്കണവാടികളുടെയും നെല്ലിക്കാട് സ്മാര്‍ട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സ്മാര്‍ട്ട് അങ്കണവാടികളിലൂടെ കുഞ്ഞുങ്ങളുടെ സമഗ്രമായ വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 250…