ഫുഡ് കോർട്ടിൽ ഇപ്പോൾ താരം 'ശിഖാഞ്ചി' സോഡയാണ്. പേര് കേട്ട് നെറ്റിചുളിക്കാൻ വരട്ടെ ആളങ്ങ് ഉത്തരേന്ത്യനാണ്. പറഞ്ഞുവരുമ്പോൾ നമ്മുടെ നാരങ്ങ സോഡയുടെ കൂട്ടത്തിലാണെങ്കിലും ഇതിൽ ചേർക്കുന്ന ഉത്തരേന്ത്യൻ ചാട്ട് മാസാലയും ബ്ലാക്ക് സാൾട്ടുമാണ് സോഡക്ക്…
അട്ടപ്പാടി വനസുന്ദരിക്ക് ശേഷം ഭക്ഷണ പ്രേമികളുടെ രുചിമുകുളങ്ങളെ കീഴടക്കാൻ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ എത്തിയിരിക്കുകയാണ് അട്ടപ്പാടി സോലൈ മിലൻ. പേര് പോലെ തന്നെ സാധനവും കുറച്ച് വെറൈറ്റിയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും…
കാട്ടു തേനിന്റെ സ്വാദും മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ സൗന്ദര്യവും നിറഞ്ഞു നിൽക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി നിലമ്പൂരിന്റെ സ്റ്റാൾ. നിലമ്പൂർ മാഞ്ചീരി…
പഴവും പച്ചക്കറിയും ഉപയോഗിച്ച് വിസ്മയം തീർത്തിരിക്കുകയാണ് കാർഷിക വികസന വകുപ്പ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കാർഷിക വികസന വകുപ്പ് ഒരുക്കിയിട്ടുള്ള സ്റ്റാൾ ഏറെ…
സേനയ്ക്ക് അപമാനം വരുത്തിവെക്കുന്നവര്‍ പുറത്തുപോകും: മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക സമ്മാനമായി റൂറൽ പോലീസ് ആസ്ഥാനമന്ദിരം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. ജനങ്ങളുടെ…
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട്' ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ്…
കെഎസ്ആർടിസി ന്യൂസ് ലെറ്റർ ആനവണ്ടി.കോം ഗതാഗതമന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസിൽ നിന്നാണ് മന്ത്രി ആദ്യ പ്രതി സ്വീകരിച്ചത്. ജീവനക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ…
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ അഭിനന്ദിച്ച് മോൻസ് ജോസഫ് എംഎൽഎ. പൊതുജനാരോഗ്യ ബിൽ യാഥാർത്ഥ്യമാക്കിയതിനാണ് മന്ത്രിയെ മോൻസ് ജോസഫ് അഭിനന്ദിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് പൊതുജനാരോഗ്യ ബിൽ. തന്റെയും മറ്റ് സെലക്ട്…
കേരള വികസനത്തിന്റെ നേർക്കാഴ്ചയുമായി എന്റെ കേരളം പ്രദർശന വിപണനമേളയുടെ പൂമുഖം. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനാണ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളുടെ നേർകാഴ്ചകൾ കാഴ്ചക്കാരെ വരവേൽക്കുന്നത്.…
ഈ വേനൽ ചൂടിലും പൊന്നാനിയിൽ പെരുമഴ, അതും സമ്മാനപ്പെരുമഴ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളുകളിലാണ് നിരവധി മത്സരങ്ങളും സമ്മാന…