ഭാവിയിൽ കേരളത്തിലെ റോഡുകൾക്ക് ഒറ്റ ഡിസൈൻ എന്ന ആശയത്തിലേക്ക് മാറാൻ കഴിയുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുനർനിർമ്മിച്ച മൂന്നാം പാലത്തിന്റെയും മൂന്ന് പെരിയ സൗന്ദര്യത്കരണത്തിന്റെയും ഉദ്ഘാടനം…

ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ…

പുതിയ ഇരിക്കൂർ പാലം യാഥാർത്ഥ്യമാക്കും :മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരിക്കൂർ -മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഇരിക്കൂർ പാലം യഥാർത്ഥ്യമാക്കാനുളള പ്രഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…

പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ - സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ആയിരം കെ-സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ -സ്റ്റോറിന്റെയും…

സംഗീത ആസ്വാദക ഹൃദയങ്ങളിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്നേഹത്തിര തീർത്ത് ഗായിക യുംന അജിൻ. 'എന്റെ കേരളം' പ്രദർശന നഗരയിൽ ഇതുവരെ കാണാത്ത ജനത്തിരക്കാണ് യുംനയുടെയും സംഘത്തിന്റെയും പ്രകടനം ആസ്വദിക്കാൻ എത്തിയത്. സംഗീത രംഗത്ത് ചെറുപ്രായത്തിൽ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ ജില്ലയിൽ വിതരണം ചെയ്തത് 11,221 പട്ടയങ്ങൾ. 10,256 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, 681 വനഭൂമി…

കാതുകൾ കൊണ്ട് കേൾക്കാനായില്ലെങ്കിലും മനസ്സിലുറപ്പിച്ച ചുവടുകളും താളവും സമയവും കോർത്തിണക്കിയുള്ള ശ്രവണ പരിമിതരുടെ ഒപ്പന, ചക്ര കസേരയിൽ ചടുലമായി നീങ്ങിയ ചലന പരിമിതരുടെ ഒപ്പന എന്നിങ്ങനെ എന്റെ കേരളം മെഗാ മേളയിലെ നാലാം ദിനത്തിന്റെ…

ക്ഷീര കർഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി…

സംസ്ഥാനതല പട്ടയമേള സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തിൽ ഒരു വർഷത്തിനിടെ വിതരണം ചെയ്തത് 67069 പട്ടയങ്ങൾ മൂന്ന് വർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി…

ക്ഷീരമേഖലയിലെ സാധ്യതകൾ അവതരിപ്പിച്ച് എന്റെ കേരളം പ്രദർശന മേളയിലെ ക്ഷീര വികസന വകുപ്പ് സ്റ്റാൾ. പാലിൽ നിന്ന് ഉത്പാദിപ്പിക്കാവുന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ, ശീമക്കൊന്ന മുതൽ കാലികൾക്ക് നൽകാവുന്ന വ്യത്യസ്ത തീറ്റപ്പുല്ലുകൾ, കാലിത്തീറ്റയിൽ അടങ്ങിയിട്ടുള്ള…