മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരി മുക്ത കേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പഞ്ചോല താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ 10…

ലഹരിക്കെതിരായുള്ള പോരാട്ടത്തിലും പ്രതിരോധത്തിലും വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വയനാട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ പനങ്കണ്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന…

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചത് വേദനാജനകമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മരിച്ചവരിൽ അഞ്ചുപേർ വിനോദയാത്രയ്ക്ക് പോയ കുട്ടികളാണെന്നത് ദുഖത്തിന്റെ ആഴം വർധിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ…

ബച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2022 കോഴ്‌സിലേക്ക് ആദ്യഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക്…

· മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പരിശോധിക്കും · പദ്ധതികളുടെ ആസൂത്രണത്തില്‍ ജില്ലയുടെ ഭൂമിശാസ്ത്രം കണക്കിലെടുക്കും ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന്…

വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി നടപ്പാക്കുന്ന ''വനൗഷധ സമൃദ്ധി'' പദ്ധതി ഒട്ടേറെ കുടുംബംഗങ്ങള്‍ക്ക് ജീവിത വരുമാനമാകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനൗഷധ സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിങ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള  സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡി  സ്‌പോട്ട്  അഡ്മിഷൻ നടത്തും. SITTTR മുഖേന ഓൺലൈൻ അപേക്ഷ നൽകിട്ടുള്ളവർക്കും, അപേക്ഷ സമർപ്പിക്കാത്തവർക്കും…

കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ  ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്‌സ് സി ഇ ഒ ആറ്റ്‌ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന്…

സംസ്ഥാന സര്‍ക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത ലഹരി വിരുദ്ധ കാമ്പയിനുമായി തൊടുപുഴ ന്യൂമാന്‍ കോളേജ്. ഒരു മാസത്തെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായാണ് എന്‍.എസ്.എസ് യൂണിറ്റ് ലഹരിയില്ലാ കാലം പുനരാവിഷ്‌കരിച്ചത്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ…

ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. തങ്കമണി പോലീസ് സ്റ്റേഷന്‍, ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂളില്‍ നടന്ന പരിപാടി…