കാരിക്കോട് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഗതാഗത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ്…

വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പീരുമേട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും നടന്നു. യുവതലമുറയുടെ ഇടയില്‍ ലഹരിവസ്തുക്കളുടെ…

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, വിദ്യാർഥികൾ, യാത്രക്കാരായിട്ടുള്ള സ്ത്രീകൾ എന്നിവർക്കായിട്ടുള്ള സുരക്ഷിത താമസത്തിനായി 'വനിതാ മിത്രം കേന്ദ്രം' ആരംഭിക്കുന്നതിന് 15,000 ചതു.അടിയിൽ കുറയാതെ വലിപ്പമുള്ള 60 മുതൽ 100 പേരെ വരെ ഉൾക്കൊള്ളാവുന്നതുമായ മുറികൾ തിരിച്ചുള്ള കെട്ടിടം ആവശ്യമുണ്ട്. ഇത്തരത്തിലുള്ള കെട്ടിടം…

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി- എൽ.എൻ.സി.പി.ഇ.) 2022-23അധ്യയന വർഷം  ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (BPEd4year) കോഴ്‌സിന് എസ്.സി(02) /എസ്.റ്റി(01) വിഭാഗത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിൽ നിശ്ചിത യോഗ്യതയുളള…

''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക്'' കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ് എസ് സി) ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവിൽ പരീക്ഷ നടത്തും. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. ഉദ്യോഗാർത്ഥികൾ https://ssc.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, 080-25502520,…

കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 10ന് രാവിലെ 10 ന് നടത്തും. 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി  തിരുവനന്തപുരം…

സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും പ്രേരണയില്ലാതെ സ്വന്തം മനസ്സില്‍ ഉദിച്ച ചിന്തകളാണ് സാനന്ദിനെ…

**ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 22 വില്ലേജുകളിൽ സർവേ നാല് വർഷം കൊണ്ട് 1550 വില്ലേജുകളിൽ സർവേ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ റീ സർവേയ്ക്ക് നവംബർ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ്…

നഗരവികസന രംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യുന്നതിനായി വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന 'ബോധി 2022' ദേശീയ നഗര വികസന അര്‍ബന്‍ കോണ്‍ക്ലേവ് ഞായര്‍, തിങ്കള്‍ (ഒക്‌ടോബര്‍…