പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാന്‍ പ്രത്യേക നടപടി ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറവൂരിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ പോലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പട്ടണത്തെ…

ഗാന്ധി സ്മൃതികളുണര്‍ത്തുന്ന  അപൂര്‍വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം പത്തനംതിട്ട കളക്ടേറ്റില്‍ ആരംഭിച്ചു. വരുംതലമുറയ്ക്ക് നല്‍കാനാകുന്ന ഉത്തമ സമ്മാനമാണ് ഗാന്ധിജിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രങ്ങളും സൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്ര പ്രദര്‍ശനമെന്ന് ഉദ്ഘാടനം…

ലഹരി വിമുക്ത കേരളം പരിപാടിക്കു തുടക്കമായി ഞാന്‍ ലഹരി ഉപയോഗിക്കില്ലെന്നും എന്റെ വീട്ടിലാരും ലഹരി ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്നും വിദ്യാര്‍ഥികള്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം…

സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിംഗ് കോണ്‍ട്രാക്ട് ക്ലസ്റ്റര്‍ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. കളമശേരി മണ്ഡലത്തില്‍ ആലുവ-പറവൂര്‍ റോഡിലാണ് മന്ത്രി എത്തി പരിശോധിച്ചത്.…

മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തിന് എറണാകുളം മറൈന്‍ഡ്രൈവ് സര്‍വ്വ സജ്ജമായതായി ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍)…

*നോ ടു ഡ്രഗ്സ്  ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു  ഡ്രഗ്സ്’  ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി…

കേരളവുമായി കൈ കൊടുത്ത് നോർവീജിയൻ ജിയോ ടെക്‌നികൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട്  തുരങ്കപ്പാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്‌നികൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി…

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം സരസ്വതി മണ്ഡപവും ആറാട്ടുകുളവും മന്ത്രി നാടിന് സമർപ്പിച്ചു തീർഥാടന ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ കഴിയുമെന്ന്  തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി…

അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനും, സംരംഭക മേഖലയിൽ തത്പരരായ ആളുകൾക്ക് അവസരമൊരുക്കാനുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പയിനിന്റെ ഭാഗമാവുകയാണ് പഞ്ചായത്തും. 14-ാം പഞ്ചവത്സര പദ്ധതിയുടെ…

പേരാമ്പ്രയിൽ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണത്തിലൂടെ നവ കേരളത്തെ ശുചിത്വമുള്ള നാടാക്കി മാറ്റണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…