ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ നാലിലെ മാവട്ടം ഇല്യാനി റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ നാടിന് സമർപ്പിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ചടങ്ങിൽ പഞ്ചായത്തം​ഗം സി.കെ…

കണ്ണൂർ ജില്ലാ പഞ്ചായത്ത് എ ബി സി കേന്ദ്രം തുടങ്ങി എ ബി സി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.…

കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽമേള സംഘടിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മേള ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ ഏല്പിച്ച ദൗത്യം നന്നായി നിർവഹിക്കുന്നതായാണ് മനസിലാകുന്നത്.  അവർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം…

കൊരട്ടി പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ വഴിയോര വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാഥാർത്ഥ്യമായി.  കൊരട്ടി ജംഗ്ഷനിൽ  ദേശീയപാതയോട് ചേർന്ന് 3000 സ്ക്വയർഫീറ്റിൽ 70 ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വഴിയോര വിശ്രമ…

കാലപ്പഴക്കം ചെന്ന പഴയ അങ്കണവാടിയില്ല, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാഴിയോട്ടുമുറി, കുടക്കുഴിയിൽ ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു. വിവിധ ഫണ്ടുകളിൽ നിന്നായി 32.31 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത്. പഞ്ചായത്ത്…

തെരുവുനായ പ്രജനന നിയന്ത്രണ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ പ്രജനന നിയന്ത്രണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കുന്ന ബ്ലോക്ക് /മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടേയും യോഗം ജില്ലാപഞ്ചായത്തില്‍ ചേര്‍ന്നു.…

വിപണിയൊരുക്കാൻ പഞ്ചായത്ത്; ഇന്നും നാളെയും (ഒക്ടോ. 6, 7) സ്പെഷ്യൽ ചന്ത വരവൂർ കൂർക്കയുടെ സ്വാദ് ഒരിക്കൽ അറിഞ്ഞവർ അത് തേടിയെത്തുമെന്നാണ് പറയാറ്. എല്ലാ തവണയുംപോലെ ഇക്കുറിയും കുടുംബശ്രീയുടെ നേതൃത്വത്തിൽ വൻതോതിൽ കൂർക്ക കൃഷി…

കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് മരത്തംകോട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ  2020-21 വർഷത്തിലെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ്…

കുന്നംകുളം നഗരസഭ 24-ാം വാര്‍ഡ് ചീരംകുളം ലക്ഷം വീട് കോളനി പരിസരത്തെ 96-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 2021-22ലെ എംഎല്‍എ - എസ്ഡിഎഫ് ഫണ്ടായ 21 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി…

അരുവിക്കര നിയോജകമണ്ഡലത്തിലെ ആദ്യത്തെ പൊതു ശ്മശാനം പ്രവർത്തന സജ്ജമായി. വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച പൊതുശ്മശാനം ജി. സ്റ്റീഫൻ എംഎൽഎ നാടിന് സമർപ്പിച്ചു. വീടുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന പ്രദേശങ്ങളിൽ ശവസംസ്കാര ചടങ്ങുകൾക്കുള്ള സ്ഥലസൗകര്യ ബുദ്ധിമുട്ടുകൾ…