തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ളക്ക് ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇന്റർവ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
വിദ്യാർത്ഥി വ്യക്തിത്വവികസനം സാമൂഹിക സേവനത്തിലൂടെ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ 330 സ്‌കൂൾ സപ്തദിന സഹവാസ റസിഡൻഷ്യൽ ക്യാമ്പുകൾക്ക് വെള്ളിയാഴ്ച തുടക്കമായി. സംസ്ഥാനമൊട്ടുക്കും 330 ദത്തു ഗ്രാമങ്ങളിലായി നടക്കുന്ന…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂളുകളിലേക്കുള്ള വിതരണം ആരംഭിച്ചു. ദേശീയ പതാക കുട്ടികള്‍ക്ക് നല്‍കി സ്‌കൂളുകളിലേക്കുള്ള ജില്ലാ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍…
ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാണ് .പദ്ധതിയുടെ ഉദ്ഘാടനം പന്നിക്കോട് ശ്രീ കൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര…
കന്നാറ്റുപാടം ഗവ. സ്കൂളിന് പുതിയ ടോയ്ലറ്റ് ബ്ലോക്കുകൾ സമർപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവിട്ടാണ് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചത്. രണ്ട് ബ്ലോക്കുകളിലായി…
726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും പക്ഷപാതമില്ലാതെ, വിവേചനരഹിതമായി മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായി ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. നിരത്തുകളില്‍ അനാവശ്യമായി…
കോട്ടയം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ബിരുദതല പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കായി ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 30 ദിവസത്തെ സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന പരീക്ഷാപരിശീലനത്തില്‍ പങ്കെടുക്കാന്‍…
വയനാട് ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്ത്- 'വാഹനീയം 2022' ലൂടെ 229 പരാതികള്‍ക്ക് പരിഹാരം. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍…
ജില്ലയില്‍ യു.എച്ച് .ഐ.ഡി കാര്‍ഡ് വിതരണവും ഇ ഹെല്‍ത്ത് പദ്ധതിയും വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ ഒപി, ഫാര്‍മസി തുടങ്ങിയവയുടെ പ്രവര്‍ത്തനം…
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിക്കുന്നത്. ഇന്ന് (ആഗസ്റ്റ് 12…
