ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് നവംബര്‍ 15 മുതല്‍ 22 വരെയുള്ള ഒരാഴ്ചത്തെ ആഘോഷപരിപാടികളോടെ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യസമരസേനാനി ബിര്‍സ്സമൂണ്ടയുടെ ജന്മദിനമായ…
കോട്ടയം: ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും കരുതലും) നിയമം 2015ലെ വകുപ്പ് 15 പ്രകാരം ഹീനമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിനിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക ആരോഗ്യനില നിർണയിക്കുന്നതിനുള്ള വിദഗ്ധ പാനലിലേക്ക് അപേക്ഷിക്കാം. തസ്തികകളും…
വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രിക്ക് കീഴില്‍ ഡോക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എംബിബിഎസ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.…
എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി.,…
കാസർഗോഡ് ജില്ലയിലെ കോവിഡ് വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ 98.07 ശതമാനവും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് എടുത്തത് 59.56 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാന്‍ സമയം കഴിഞ്ഞിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്ന 55500…
തിരുവനന്തപുരം: ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി, വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നടക്കുന്ന ആർ.ഡി.ഒ മാരുടെ ദ്വിദിന ക്യാമ്പ് സന്ദർശിക്കാനെത്തിയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ…
കാസര്‍കോട് ഗവ ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 26 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. ഫോണ്‍: 04994256440
രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി, തൊഴില്‍ വകുപ്പ് സഹ മന്ത്രി എ നാരായണ സ്വാമി നവംബര്‍ 24 ന് രാവിലെ 10.30 ന്…
കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച 'മുറ്റത്തെ മുല്ല' പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…
മുൻകൂർ അനുമതിയില്ലാതെ വസ്തുവകകളോടെ സ്‌കൂളുകളുടെ മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 24-11-2021 തീയതിയിലെ ജിഡിഇഎൻ-എഫ്2/85/2021ജി.ഇഡിഎൻ സർക്കുലർ പ്രകാരം, സർക്കുലർ തീയതിക്കു മുൻപ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ…