അന്തിമ പരിശോധന പൂര്‍ത്തിയാക്കി 5245 പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ 562 പട്ടയങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം…

താലൂക്കുതല പട്ടയമേളകളുടേയും വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടേയും ഉദ്ഘാടനം 2 ന് റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളുടെ മേള കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത…

കിസാന്‍മേള എംഎല്‍എ ഉദ്ഘാടനം ചെയ്തു കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ് കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരിയുടെ ഭാഗമായി കാസര്‍കോട് സി പി സി ആര്‍ ഐയില്‍ സംഘടിപ്പിച്ച കിസാന്‍മേള എന്‍ എ…

മെയ് 18നു മുഖ്യമന്ത്രി വിതരണം ചെയ്യും സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ…

സര്‍ക്കാരിന്റെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പങ്കാളിത്തം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥിതി വിവര കണക്ക് ഓഫീസ് കാഴ്ച വയ്ക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്…

ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വിണ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍…

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം-കളരിക്കുന്ന്-നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിലവാരമുള്ള റോഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡുകളും ബി.എം ആന്‍ഡ്…

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാക്ഷരതാ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അതുവഴി മനുഷ്യന്റെ ഭാവിയില്‍ വരുന്ന ദുരന്തങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍. എന്റെ കേരളം മെഗാപ്രദര്‍ശന മേളയോടനുബന്ധിച്ച്…

അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പി എം കെ എസ് വൈ പദ്ധതിയുടെ ഉദ്ഘാടനവും ഡി പി ആര്‍ പ്രകാശനവും നടത്തി. ഒരു പ്രദേശത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന…

അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക ഇനങ്ങൾ പഠന വിഷയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കായിക ക്ഷമതയുള്ള ജനങ്ങൾ താമസിക്കുന്ന നാടാക്കി കേരളത്തെ മാറ്റുകയാണ്…