അനെർട്ടിന്റെ സൗരതേജസ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഫെബ്രുവരി 21,22,23 തിയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജമിത്ര…
*ഘോഷയാത്രക്ക് 1500 പേർക്ക് പങ്കെടുക്കാം ശാന്തിഗിരി ആശ്രമത്തിലെ 21ആമത് പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവോടെ അനുമതി നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ആഘോഷങ്ങളുടെ ഭാഗമായുള്ള യോഗത്തിന് ആശ്രമ മേഖലയിൽ…
സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ പാനലിലേക്ക് ബാങ്കിംഗ്, ജി.എസ്.ടി, ലൈസന്‍സുകള്‍, ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, നിയമം, എക്‌സ്‌പെര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അതാത്…
രൂക്ഷമായ ഭൂജലശോഷണം നേരിടുന്ന കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ അളവില്‍ വര്‍ധനവുള്ളതായി ഭൂജല വകുപ്പിന്റെ കണ്ടെത്തല്‍. ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലനിരപ്പ് താരതമ്യം ചെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയതായി ഭൂജല വകുപ്പ്…
കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളില്‍ ആരംഭിച്ച ബിആര്‍സി (ബ്ലോക്ക് റിസോര്‍സ് സെന്റര്‍) കാസര്‍കോടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌പെഷ്യല്‍ കെയര്‍ കേന്ദ്രത്തിലേക്ക് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളി…
കുംബഡാജെ ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 150 ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിക നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അധ്യക്ഷത…
സ്ഥാപനമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ ചുവടുവയ്പുമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. ഗ്രാമ പഞ്ചായത്ത് കാര്യാലയം,…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 13 2…
ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 551 കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428,…
വാർഷിക പദ്ധതിയുടെ 91 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവ്വഹണത്തിൽ കയർ വികസന വകുപ്പ് മികച്ച പ്രകടനം കാഴ്ച വച്ചു. ഇതിനകം 103 കോടി രൂപ പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചാണ് വകുപ്പ് മികച്ച നേട്ടം…
